"സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം പുതുക്കുന്നു: fr:Free Software Foundation)
(ചെ.) (Robot: Cosmetic changes)
|remarks =
}}
[[സ്വതന്ത്ര സോഫ്റ്റ്‌വെയര്‍| സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കായി]] വിശേഷിച്ചും [[ഗ്നൂ]] പ്രൊജക്റ്റിനായി, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്‌ '''സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനം'''([[w:Free Software Foundation|Free Software Foundation]]).
1985 ഒക്ടോബര്‍ മാസത്തില്‍ [[റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍ | റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍]] സ്ഥാപിച്ച ഈ സംഘടനയെ അമേരിക്കന്‍ ആദായനികുതി നിയമത്തിന്റെ [[w:501(c)#501.28c.29.283.29|501(c)(3)]] വകുപ്പനുസരിച്ച്‌ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. [[സ്വതന്ത്ര സോഫ്റ്റ്‌വേര്‍]] എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്‌ മുമ്പോട്ടുനീങ്ങുന്ന ഈ സംഘടനക്ക്‌ ലോകമെമ്പാടും ശാഖകളും ഒട്ടനവധി പ്രവര്‍ത്തകരുമുണ്ട്‌.സംഘടനയുടെ തുടക്കം മുതല്‍ 1990ന്റെ പകുതിവരെ ലഭിച്ച ധനസഹായത്തിന്റെ സിംഹഭാഗവും സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉണ്ടാക്കാനുള്ള [[പ്രോഗ്രാമര്‍]]മാരെ നിയമിക്കാനായാണ്‌ ചെലവഴിച്ചിട്ടുള്ളത്‌. ഇന്ന് വളരെയധികം കമ്പനികള്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ നിര്‍മ്മിക്കുന്നതിനാല്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനത്തിന്റെ ജോലിക്കാരും പ്രവര്‍ത്തകരുമെല്ലാം സംഘടനയുടെ നിയമപരവും, ആശയപരവുമായ വശങ്ങളിലാണ്‌ വ്യാപൃതരായിരിക്കുന്നത്‌.
 
[[ഇന്ത്യ|ഇന്ത്യയിലെ]] സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം [[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം]] ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
 
== ഗ്നു/ലിനക്സ് ==
ഗ്നൂ ലിനക്സിന്റെ ഇന്ത്യന് വകഭേദം. ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷന് സ് അഥവാ [[ബോസ്]] എന്ന പേരില് അറിയപ്പെടുന്ന ഈ സോഫ്റ്റ് വെയറിന്റെ ഉപജ്ഞാതാക്കള് കേന്ദ്രഗവണ് മെന്റ് സ്ഥാപനമായ സി ഡാക്കാണ്.എല്ലാ ഇന്ത്യന് ഭാഷകളെയും പിന്തുണയ്ക്കുന്നതരത്തിലാണ് ഈ സോഫ്റ്റ്വെയര് വികസിപ്പിച്ചെടുത്തിരിക്കുന്നത്.ലിനക്സിന്റെ ഡെബിയന് ഡിസ്ട്രിബ്യൂഷനില് നിന്നാണ് ബോസ് വികസിപ്പിച്ചിരിക്കുന്നത്.തുടക്കത്തില് [[മലയാളം]],[[തമിഴ്]] ,[[ഹിന്ദി]] ഭാഷകളില് ഉപയോഗിക്കാവുന്ന രീതിയിലാണ് ബോസ് വികസിപ്പിച്ചിരിക്കുന്നത്..[[ഇംഗ്ലീഷ്]] ഭാഷയില് പ്രാവീണ്യമില്ലാത്തതു കൊണ്ട് വിവരസാങ്കേതികവിദ്യയുടെ പ്രയോജനങ്ങള് നിഷേധിക്കപ്പെടുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര് ക്ക് [[ഇന്റര്‍നെറ്റ്]] ഉള് പ്പെടെയുള്ള സൗകര്യങ്ങള് പ്രയോജനപ്പെടുത്താന് ബോസ് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. ബോസിന്റെ ആദ്യ ഗുണഭോക്താക്കള് ഇന്ത്യന് നേവിയാണ്.നേവിയുടെ കൊച്ചി,കല്‍ക്കട്ട, [[മുംബൈ]] കേന്ദ്രങ്ങളില് വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പ്രവര് ത്തനങ്ങള് വിന് ഡോസില് നിന്ന് ബോസിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.വങ്ന്‍‌കിട ഐ.ടി കമ്പനികള് ക്ക് ലൈസന്‍സ് ഫീ ഇനത്തില് നല്‍കേണ്ടി വരുന്ന കോടിക്കണക്കിന് രൂപയാണ് പൂര്‍ണ്ണമായും സൗജന്യമായ ബോസിലേക്ക് മാറുമ്പോള് സര്ക്കാര് സ്ഥാപനങ്ങള്ക്ക് ലാഭിക്കാന് കഴിയുന്നത്.പൂ
{{itstub}}
{{GNU}}
 
[[വര്‍ഗ്ഗം:സ്വതന്ത്ര സോഫ്റ്റ്‌വെയര്‍]]
 
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/383432" എന്ന താളിൽനിന്ന് ശേഖരിച്ചത്