"മോണിക്ക ബേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:مونیکا بیدی
(ചെ.) Robot: Cosmetic changes
വരി 24:
 
 
== ആദ്യ ജീവിതം ==
പിതാവ് ഡോ. പ്രേം കുമാര്‍ ബേദി, മാതാവ ശകുന്തള. ബേദി ജനിച്ചതിനു ശേഷം ഇവര്‍ [[നോര്‍വേ|നോര്‍വേയിലേക്ക്]] താമസം മാറി. ഇവര്‍ ഇവിടെ ഒരു ബിസ്സിനസ്സ് നടത്തുന്നു.
 
== അഭിനയ ജീവിതം ==
 
മോണിക്ക തന്റെ അഭിനയ ജീവിതം ആരംഭിച്ചത് 1995 ലാണ്. ''സുരക്ഷ'' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ''ജാനം സംചാ കരോ'' എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നാണ്.
 
=== ബിഗ് ബോസ് - സീസണ്‍ 2 ===
മോണീക്ക [[ബിഗ് ബോസ്]] എന്ന റിയാലിറ്റി പരിപാടിയില്‍ 17ഓഗസ്റ്റ് 2008 ല്‍ ചേര്‍ക്കപ്പെട്ടു. ഇതില്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ മോണീക്ക ശ്രദ്ധേയയായിരുന്നു.
 
== വിവാദങ്ങള്‍ ==
=== ജയില്‍ ശിക്ഷ ===
സെപ്തംബര്‍ 2002 ന്, മോണിക്ക അബു സലിമിന്റെ ഒപ്പം വ്യാജ രേഖകള്‍ കാണിച്ച് യാത്ര ചെയ്തതിന് [[ലിസ്ബന്‍]] പോലീസിന്റെ പിടിയില്‍ പെടൂകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. പിന്നീട് 2005 നവംബറില്‍ ഇവരെ വിട്ടയക്കുകയും ചെയ്തു.
 
=== വ്യജ പാസ്പോര്‍ട്ട് വിവാദം ===
29 സെപ്തംബര്‍ 2006 ന് മോണിക്കക്കെതിരെ വ്യാജ പാസ്പോര്‍ട്ട് കൈവശം വച്ചതിന് [[സി.ബി.ഐ]] കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.
 
ഇതു കൂടാതെ [[ഭോപ്പാല്‍]] കോടതി, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുകയുണ്ടായി.
 
== സ്വകാര്യ ജീവിതം ==
മോണിക്ക ബേദി വിവാഹം ചെയ്തിരിക്കുന്നത് അബു സലിമിനെയാണ്.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
*[http://bigbosstvshow.blogspot.com/2008/09/its-exit-monica-bedi-this-week.html Love triangle between Rahul Mahajan,Monica Bedi and Payal Rohatgi]
വരി 57:
*[http://timesofindia.indiatimes.com/articleshow/2042994.cms 5-year jail for Monica Bedi in passport case]
 
[[Categoryവര്‍ഗ്ഗം:ബോളിവുഡ് നടിമാര്‍]]
 
[[en:Monica Bedi]]
"https://ml.wikipedia.org/wiki/മോണിക്ക_ബേദി" എന്ന താളിൽനിന്ന് ശേഖരിച്ചത്