"ടൂത്ത് പേസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Quick-adding category "ഗാർഹിക ഉല്പന്നങ്ങൾ" (using HotCat)
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:Toothpasteonbrush.jpg|thumb|200px|Toothpaste from a tube being applied to a toothbrush]]
ദന്തധാവനത്തിനുപയോഗിക്കുന്ന ഒരു രാസസംയോഗം പദാര്‍തഥമാണ് ടൂത്ത് പേസ്റ്റ്. പല്ലുകളുടെ പ്രതലം ഉരച്ചു വൃത്തിയാക്കുന്നതിനാവശ്യമായ അപഘര്‍ഷകങ്ങള്‍ (abrasives), പതയുണ്ടാക്കുന്ന വസ്തുക്കള്‍ (foaming agents), ബന്ധകങ്ങള്‍, സ്വാദും മണവും നിറവും നല്‍കുന്ന പദാര്‍ഥങ്ങള്‍, വായുവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ കട്ടിയാവാതിരിക്കുന്നതിനാവശ്യമായ ഈര്‍പ്പം ആഗിരണം ചെയ്യുന്ന പദാര്‍ഥങ്ങള്‍ (humectants) എന്നിവ ചേര്‍ത്ത് കുഴമ്പു പാകത്തിലാണ് ടൂത്ത് പേസ്റ്റ് നിര്‍മിക്കുന്നത്.
 
== ഘടകങ്ങള്‍ ==
കാല്‍സിയത്തിന്റെയോ മഗ്നീഷ്യത്തിന്റെയോ കാര്‍ബണേറ്റുകള്‍, കാല്‍സിയം പൈറോ ഫോസ്ഫേറ്റ്, ഹൈഡ്രോക്സി അപ്പറ്റൈറ്റ്, ട്രൈ കാല്‍സിയം ഫോസ്ഫേറ്റ്, കല്‍ക്കരി എന്നിവയാണ് സാധാരണ ഉപയോഗിക്കാറുള്ള അപഘര്‍ഷക വസ്തുക്കള്‍. കാഠിന്യവും തരികളുടെ വലിപ്പവുമാണ് അപഘര്‍ഷകങ്ങളുടെ പ്രയോഗക്ഷമത നിര്‍ണയിക്കുന്ന ഘടകങ്ങള്‍. പല്ലുകള്‍ക്ക് വെണ്‍മ നല്‍കാന്‍ സഹായിക്കുന്ന തരം ടൂത്ത് പേസ്റ്റുകളില്‍ അപഘര്‍ഷകങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ഈ പദാര്‍ഥങ്ങള്‍ പല്ലുകളുടെ പ്രതലത്തിലടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഉരച്ചുനീക്കുമെങ്കിലും ഇനാമലിനു പോറലും ക്ഷതവും ഏല്പിക്കാന്‍ സാധ്യതയുണ്ട്.
 
വരി 8:
 
 
=== നവീനകാലത്തെ ടൂത്ത് പേസ്റ്റ് ===
[[Imageചിത്രം:Toothpaste.jpg|thumb|Modern toothpaste gel]]
[[Imageചിത്രം:Toothpaste and brush.jpg|thumb|300px|Toothpaste applied to a [[toothbrush]].]]
18)ം നൂറ്റാണ്ടിലെ അമേരിക്കന്‍ ബ്രീട്ടീഷ് ഉല്പന്നമാണ് ഇത് എന്നു പറയാം. മറ്റ് സൂത്രവാക്യങ്ങള്‍ അറിയപ്പെടുന്നത് [[dragon's blood]] (a resin), [[cinnamon]], and burnt [[alum]].<ref name="Ingredients 2">{{citeweb|url=http://www.toothpasteworld.com/history.htm|title=Other ingredients in toothpaste|accessdate=2007-12-23}}</ref> എന്നിങ്ങനെയാണ്.
 
== പ്രമാണങ്ങള്‍ ==
{{reflist}}
 
== മറ്റ് ലിങ്കുകള്‍ ==
{{Commons|Toothpaste}}
*[http://www.fluoride-history.de/p-dentifrice.htm Fluoride toothpaste history]
 
[[Categoryവര്‍ഗ്ഗം:ഗാർഹിക ഉല്പന്നങ്ങൾ]]
 
[[ar:معجون أسنان]]
[[zh-min-nan:Khí-ko]]
[[ca:Pasta de dents]]
[[cs:Zubní pasta]]
വരി 28:
[[de:Zahnpasta]]
[[en:Toothpaste]]
[[et:Hambapasta]]
[[es:Pasta de dientes]]
[[eo:Dentopasto]]
[[es:Pasta de dientes]]
[[et:Hambapasta]]
[[fi:Hammastahna]]
[[fr:Dentifrice]]
[[gd:Uachdar-fhiaclan]]
[[ko:치약]]
[[haw:Pauka niho]]
[[he:משחת שיניים]]
[[hu:Fogkrém]]
[[id:Pasta gigi]]
[[it:Dentifricio]]
[[ja:歯磨剤]]
[[he:משחת שיניים]]
[[huko:Fogkrém치약]]
[[nl:Tandpasta]]
[[jann:歯磨剤Tannkrem]]
[[no:Tannkrem]]
[[nn:Tannkrem]]
[[pl:Pasta do zębów]]
[[pt:Creme dental]]
Line 52 ⟶ 53:
[[sl:Zobna krema]]
[[su:Pasta huntu]]
[[fi:Hammastahna]]
[[sv:Tandkräm]]
[[ta:பற்பசை]]
വരി 58:
[[vi:Kem đánh răng]]
[[wuu:牙膏]]
[[zh-yue:牙膏]]
[[zh:潔齒劑]]
[[zh-min-nan:Khí-ko]]
 
[[zh-yue:牙膏]]
[[Category:ഗാർഹിക ഉല്പന്നങ്ങൾ]]
"https://ml.wikipedia.org/wiki/ടൂത്ത്_പേസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്