"സെപ്റ്റംബർ 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tk:20 sentýabr
(ചെ.) Robot: Cosmetic changes
വരി 2:
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം '''സെപ്റ്റംബര്‍ 20''' വര്‍ഷത്തിലെ 263 (അധിവര്‍ഷത്തില്‍ 264)-ാം ദിനമാണ്.
 
== ചരിത്രസംഭവങ്ങള്‍ ==
*[[1187]] - [[സലാദിന്‍]] [[ജെറുസലേം]] ആക്രമണം ആരംഭിച്ചു.
*[[1519]] - [[ഫെര്‍ഡിനാന്‍ഡ് മാഗല്ലന്‍]], 270 സഹയാത്രികരുമായി ഭൂമി ചുറ്റി സഞ്ചരിക്കാനുള്ള തന്റെ കപ്പല്‍യാത്ര [[സാന്‍ലൂകാര്‍ ഡി ബരാമെഡയില്‍]] നിന്നും ആരംഭിച്ചു.
വരി 11:
*[[1984]] - [[ലെബനന്‍|ലെബനന്റെ]] തലസ്ഥാനമായ [[ബെയ്റൂട്ട്|ബെയ്റൂട്ടിലെ]] അമേരിക്കന്‍ നയതന്ത്ര്യകാര്യാലയത്തിനു നേരെയുണ്ടായ ആത്മഹത്യാ കാര്‍ബോംബാക്രമണത്തില്‍ ഇരുപത്തിരണ്ടു പേര്‍ കൊല്ലപ്പെട്ടു.
*[[2000]] - [[ബ്രിട്ടണ്‍|ബ്രിട്ടന്റെ]] [[എം.ഐ. 6]] രഹസ്യാന്വേഷണവിഭാഗത്തിന്റെ കെട്ടിടത്തിനു നേരെ മിസൈലാക്രമണം നടന്നു. [[റഷ്യ|റഷ്യന്‍]] നിര്‍മ്മിത [[പീരങ്കിവേധമിസൈല്‍]] ആയ [[മാര്‍ക്ക് 22]] ആയിരുന്നു ഇതിനുപയോഗിച്ചത്.
== ജന്മദിനങ്ങള്‍ ==
 
== ചരമവാര്‍ഷികങ്ങള്‍ ==
 
== മറ്റു പ്രത്യേകതകള്‍ ==
 
 
{{പൂര്‍ണ്ണമാസദിനങ്ങള്‍}}
 
[[Categoryവര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]]
 
[[Category:വര്‍ഷത്തിലെ ദിനങ്ങള്‍]]
 
[[af:20 September]]
"https://ml.wikipedia.org/wiki/സെപ്റ്റംബർ_20" എന്ന താളിൽനിന്ന് ശേഖരിച്ചത്