"ജോൺ മക്കെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: vec:John McCain
(ചെ.) Robot: Cosmetic changes
വരി 1:
'''ജോണ്‍ സിഡ്നി മക്കെയ്ന്‍ മൂന്നാമന്‍''' അരിസോണയില്‍നിന്നുള്ള സീനിയര്‍ [[യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ്|യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റര്‍]] ആണ്. 2008 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ [[റിപ്പബ്ലിക്കന്‍ പാര്‍ട്ടി|റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ]] സ്ഥാനാര്‍ത്ഥി ഇദ്ദേഹമായിരുന്നു.
 
1958-ല്‍ [[യു.എസ്. നാവിക അക്കാഡമി|യു.എസ്. നാവിക അക്കാഡമിയില്‍]] നിന്നും ബിരുദം നേടിയ ഇദ്ദേഹം [[യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന|നാവികസേനയില്‍]] വിമാന പൈലറ്റായി ജോലിയില്‍ പ്രവേശിച്ചു. 1981-ല്‍ ക്യാപ്റ്റന്‍ പദവിയിലിരിക്കെ നാവികസേനയില്‍ നിന്നും വിരമിച്ച ഇദ്ദേഹം [[അരിസോണ|അരിസോണയിലെത്തി]] തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1982-ല്‍ [[യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രതിനിധി സഭ|യു.എസ്. പ്രതിനിധി സഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. 1986-ല്‍ യു.എസ്. സെനറ്റില്‍ അംഗമായ ഇദ്ദേഹം 1992, 1998, 2004 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലും എളുപ്പത്തില്‍ വിജയം കണ്ടു.
 
2000-ത്തില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഇദ്ദേഹത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ [[ബറാക്ക് ഒബാമ]] 173-നെതിരെ 365 ഇലക്ട്രല്‍ കോളജ് വോട്ടുകള്‍ക്ക് തോല്പ്പിച്ചു.
"https://ml.wikipedia.org/wiki/ജോൺ_മക്കെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്