"സുൽത്താന റസിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: az:Sultan Raziyə bəyim
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Razia Sultan}}
[[Imageചിത്രം:03Razia1.jpg|thumb|250px|Coins of Sultan Razia]]
[[ഇന്ത്യ]] ഭരിച്ചിരുന്ന ഏക [[മുസ്ലിം]] വനിതാ ഭരണാധികാരിയായിരുന്നു '''സുല്‍ത്താന റസിയ'''. [[ദില്ലി സുല്‍ത്താനത്ത്|ദില്ലി സുല്‍ത്താനത്തിലെ]] ആദ്യ രാജവംശമായ [[ദില്ലിയിലെ മംലൂക്ക് രാജവംശം|മംലൂക്ക് രാജവംശത്തിലെ]] സുല്‍ത്താന്‍ [[ഇല്‍ത്തുമിഷ്|ഇല്‍ത്തുമിഷിന്റെ]] പുത്രിയായിരുന്നു '''റസിയ'''. സ്വസഹോദരന്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് അവര്‍ [[ദില്ലി സുല്‍ത്താനത്ത്|ഡല്‍ഹിയിലെ]] സുല്‍ത്താനയായത്. എന്നാല്‍ നാലു വര്‍ഷക്കാലമേ റസിയക്ക് ഇന്ത്യ ഭരിക്കാന്‍ സാധിച്ചുള്ളു. ഉപജാപങ്ങളെത്തുടര്‍ന്ന് മറ്റൊരു സഹോദരനായ നാസിറുദ്ദീന്‍ സുല്‍ത്താനായി. റസിയ [[യുദ്ധം]] ചെയ്തെങ്കിലും പരാജയപ്പെട്ടു. പുരുഷ വേഷം ധരിച്ചായിരുന്നു അവര്‍ യുദ്ധം ചെയ്തത്. യുദ്ധത്തില്‍ പരാജയപ്പെട്ട റസിയക്കു ഓടി രക്ഷപെടേണ്ടി വന്നു.
== ഇതും കാണുക ==
[[Imageചിത്രം:Delhi_Razia_001.JPG|thumb|250px|Grave of Razia Sultana in Bulbul-i-Khan near Turkoman Gate, Delhi]]
*[[ദില്ലി സുല്‍ത്താനത്ത്]]
{{അപൂര്‍ണ്ണം|Razia Sultana}}
"https://ml.wikipedia.org/wiki/സുൽത്താന_റസിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്