"മുത്തങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{toDisambig|മുത്തങ്ങ}}
[[Imageചിത്രം:Muthanga.jpg|300px|right|thumb|മുത്തങ്ങയിലെ ആനവളര്‍ത്തല്‍ കേന്ദ്രത്തിലെ ദൃശ്യം]]
[[കേരളം|കേരളത്തിലെ]] [[വയനാട്]] ജില്ലയിലെ വയനാട് വന്യജീവി സങ്കേതത്തിലുള്ള ഒരു ഗ്രാമമാണ് '''മുത്തങ്ങ'''. [[സുല്‍ത്താന്‍ ബത്തേരി|സുല്‍ത്താന്‍ ബത്തേരിയില്‍]] നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ.മുത്തങ്ങ വന്യജീവികേന്ദ്രം കേരളത്തിന്റെ രണ്ടു അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവെക്കുന്നു.[[കര്‍ണ്ണാടകം|‍കര്‍ണ്ണാടകവും]] [[തമിഴ്നാട്|തമിഴ്നാടും]] കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിള്‍ പോയന്‍റ് എന്നാണ് വിളിക്കുന്നത്. [[കാട്ടുപോത്ത്]], [[മാന്‍]], [[ആന]], [[കടുവ]] തുടങ്ങിയ ജീ‍വികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളില്‍ കാണാം. പല ഇനങ്ങളിലുള്ള ധാരാളം [[പക്ഷി|പക്ഷികളും]] ഈ വന്യജീവി സങ്കേതത്തിലുണ്ട്.
 
വരി 8:
 
2003-ല്‍ കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് [[കേരള പോലീസ്]] മുത്തങ്ങയില്‍ സമരം ചെയ്ത ആദിവാസികള്‍ക്ക് മേല്‍ നിറയൊഴിക്കുകയുണ്ടായി. ഇത് [[മുത്തങ്ങ സംഭവം]] എന്നറിയപ്പെടുന്നു.
== എത്തിച്ചേരാനുള്ള വഴി ==
 
* ഏറ്റവും അടുത്തുള്ള വിമാനത്താവളം: [[കോഴിക്കോട്]] വിമാനത്താവളം - 140 കിലോമീറ്റര്‍ അകലെ.
വരി 18:
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍]]
[[വിഭാഗം:ഇന്ത്യാ ടൂറിസം]]
 
 
 
[[en:Muthanga]]
"https://ml.wikipedia.org/wiki/മുത്തങ്ങ" എന്ന താളിൽനിന്ന് ശേഖരിച്ചത്