"സുനിൽ ഷെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fr:Sunil Shetty
(ചെ.) Robot: Cosmetic changes
വരി 10:
| occupation = [[അഭിനേതാവ്]], [[ചലച്ചിത്രനിര്‍മ്മാതാവ്]], [[ടെലിവിഷന്‍ അവതാരകന്‍]]
| birthname = സുനില്‍ ഷെട്ടി
| othername = ആക്ഷന്‍ സ്റ്റാര്‍ <br /> അണ്ണ
| spouse = മന്ന ഷെട്ടി
| children = ആദിത്യ ഷെട്ടി <br /> ആഹന്‍ ഷെട്ടി
| filmfareawards = '''[[മികച്ച വില്ലന്‍]]'''</br>2001 ''ധട്കന്‍''
| caption =
വരി 19:
 
 
== സിനിമ ജീവിതം ==
1992 ലാണ് സുനില്‍ ഷെട്ടി തന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ''ബല്‍‌വാന്‍'' എന്ന ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. പിന്നീടുള്ള രണ്ട് വര്‍ഷങ്ങള്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഒരു വിജയ ചിത്രം ലഭിച്ചില്ല. 1994 ല്‍ ആക്ഷന്‍ ചിത്രമായ ''മോഹ്‌റ'' എന്ന ചിത്രം ഒരു വിജയമായിരുന്നു. ആ വര്‍ഷം തന്നെ രണ്ട് റൊമാന്റിക് ചിത്രങ്ങള്‍ പുറത്തിറങ്ങി. പിന്നീട് 1990 കളില്‍ പല ചിത്രങ്ങളിലും അഭിനയിച്ചു. മിക്ക ചിത്രങ്ങളിലും ഒരു ആക്ഷന്‍ നായകനായിട്ടാണ് സുനില്‍ അഭിനയിച്ചത്. ഇത് അദ്ദേഹത്തിന് ഒരു ആക്ഷന്‍ നായകനെന്ന് പേര് വരാന്‍ കാരണമായി. 2000 ലെ ''ധട്കന്‍'' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.
 
വരി 27:
<ref> [http://www.telegraphindia.com/1081024/jsp/entertainment/story_10011048.jsp Host With the most Sunil Shetty debuts as a Television Host] </ref>.
 
== സ്വകാര്യ ജീവിതം ==
1961 ല്‍ [[കര്‍ണ്ണാടക|കര്‍ണ്ണാടകയിലെ]] [[മാംഗളൂര്‍|മാംഗളൂരിലാണ്]] സുനില്‍ ജനിച്ചത്. തന്റെ ജന്മ ഭാഷയായിരുന്ന [[കന്നട|കന്നടയില്‍]] നിന്നും ഹിന്ദി ചിത്രങ്ങളോടുള്ള ഇഷ്ടം കൊണ്ട് അദേഹം [[ബോളിവുഡ്|ഹിന്ദി]] ചലച്ചിത്ര രംഗത്തേക്ക് വരികയായിരുന്നു. 1995-96 കാലഘട്ടത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ ഒരു നടനായിരുന്നു അദ്ദേഹം. സിനിമ ജീവിതം കൂടാതെ അദ്ദേഹം ഒരു വ്യവസായി കൂടി ആണ്. ഒരു ചലച്ചിത്ര നിര്‍മ്മാണ കമ്പനി കൂടാതെ അദ്ദേഹത്തിന് ചില ഹോട്ടലുകളും ഒരു വസ്ത്ര വ്യപാരവും ഉണ്ട്.
 
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*{{imdb name|id=0792911}}
{{Lifetime|1961||‌ഒക്ടോബര്‍ 11|}}
 
[[Categoryവര്‍ഗ്ഗം:ബോളിവുഡ് നടന്മാര്‍]]
 
[[de:Sunil Shetty]]
"https://ml.wikipedia.org/wiki/സുനിൽ_ഷെട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്