"മീനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{നാനാര്‍ത്ഥം|മീനം}}
[[കൊല്ലവര്‍ഷം|കൊല്ലവര്‍ഷത്തിലെ]] എട്ടാമത്തെ മാസമാണ് '''മീനം'''.സൂര്യന്‍ [[മീനം (നക്ഷത്രരാശി)|മീനം രാശിയിലൂടെ ]] സഞ്ചരിക്കുന്ന സമയമാണ് മീനമാസം. [[മാര്‍ച്ച്]]-[[ഏപ്രില്‍]] മാസങ്ങള്‍ക്ക് ഇടക്കാണ് മീനമാസം വരിക. തമിഴ് മാസങ്ങളായ പാന്‍‌ഗുനി - ചിത്തിര മാസങ്ങള്‍ക്ക് ഇടക്കാണ് മീനമാസം വരിക.
 
കേരളത്തിലെ വേനല്‍ കാലമാണ് മീനമാസം.ശക്തമായ ചൂടാണ് മീനമാസത്തില്‍ കേരളത്തില്‍ അനുഭവപ്പെടുക.
"https://ml.wikipedia.org/wiki/മീനം" എന്ന താളിൽനിന്ന് ശേഖരിച്ചത്