"മിലിന്ദ് സോമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 12:
[[ബോളിവുഡ്]] ചലച്ചിത്ര മേഖലയിലെ ഒരു നടനും, ഒരു മോഡലുമാണ് '''മിലിന്ദ് സോമന്‍'''({{lang-mr|मिलिंद सोमण}}) (ജനനം: [[നവംബര്‍ 4]], [[1965]] ). മിലിന്ദ് ജനിച്ചത് [[സ്കോട്ട്‌ലാന്റ്|സ്കോട്ലലന്റിലാണ്]]. എഴു വര്‍ഷം അവിടെ താമസിച്ചതിനു ശേഷം കുടുംബം [[ഇന്ത്യ|ഇന്ത്യയിലേക്ക്]] വരികയായിരുന്നു.
 
== ഔദ്യോഗിക ജീവിതം ==
ഇന്ത്യന്‍ മോഡലുകളില്‍ വിജയകരമായ ഒരു മോഡലാണ് മിലിന്ദ്. ആദ്യ കാലങ്ങളില്‍ ബുദ്ധിമുട്ടീയ മിലിന്ദിന് ഒരു പ്രധാന അവസരം ലഭിച്ചത് [[അലിഷ ചിനായ്]] പാടീയ ഒരു സംഗീത ആല്‍ബമായ ''മേഡ് ഇന്‍ ഇന്ത്യ''യില്‍ അഭിനയിച്ചതാണ്. ഈ ആല്‍ബത്തിലെ പാട്ടുകള്‍ ഏഷ്യയിലെങ്ങും വന്‍ വിജയമായിരുന്നു .
 
അഭിനയ ജീവിതവും ഒരു ശരാശരിയായിരുന്നു. ഒരു നായക വേഷത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യന്‍ മിലിന്ദിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
 
== സ്വകാര്യ ജീവിതം ==
[[ജൂലൈ]] [[2006]]-ല്‍ മിലിന്ദ് തന്റെ സുഹൃത്തായ മൈലീനെ വിവാഹം കഴിച്ചു. പക്ഷേ, ഇവര്‍ പിന്നീട് പിരിഞ്ഞു.
== അവലംബം ==
*[http://www.imdb.com/name/nm0813763/ Imdb page for Milind Soman]
*[http://living.oneindia.in/celebrity/bollywood-stars/milind-soman.html Milind Soman Biography]
വരി 27:
*[http://www.apunkachoice.com/scoop/bollywood/20000620-0.html Catwalk from the ramp to the big screen]
{{Lifetime|1965|LIVING|നവംബര്‍ 4}}
 
[[Categoryവര്‍ഗ്ഗം:ബോളിവുഡ് നടന്മാര്‍]]
[[Categoryവര്‍ഗ്ഗം:ഇന്ത്യന്‍ മോഡലുകള്‍]]
 
[[en:Milind Soman]]
"https://ml.wikipedia.org/wiki/മിലിന്ദ്_സോമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്