"ജർമൻ ഷെപ്പേർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sl:Nemški ovčar
(ചെ.) Robot: Cosmetic changes
വരി 6:
| akcstd = http://www.akc.org/breeds/german_shepherd_dog/index.cfm
| altname = Deutscher Schäferhund
<br />Schäferhund<br />അല്‍സേഷ്യന്‍
| ankcgroup = Group 5 ([[ജോലിചെയ്യുന്ന നായ്ക്കള്‍]])
| ankcstd = http://www.ankc.aust.com/gsd.html
വരി 28:
'''ജര്‍മന്‍ ഷെപ്പേര്‍ഡ്''' വളരെയധികം പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു [[നായ]] ജനുസ്സാണ്. '''അല്‍സേഷ്യന്‍''' എന്ന പേരിലും ഇവ അറിയപ്പെടുന്നു. നായ് ജനുസ്സുകളില്‍ വച്ച് ബുദ്ധിശക്തിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇവ നിയമപരിപാലനത്തിലും രക്ഷാപ്രവര്‍ത്തനങ്ങളിലും വളരെ നല്ല കാവല്‍ നായയായും ശോഭിക്കുന്നു. വളരെയധികം അനുസരണ ശീലമുള്ള ജര്‍മന്‍ ഷെപ്പേര്‍ഡ് നായകള്‍ മനുഷ്യരും മറ്റു മൃഗങ്ങളുമായുള്ള സഹവാസം ഇഷ്ടപ്പെടുന്നവയാണ്.
 
== ശരീരപ്രകൃതി ==
ജര്‍മന്‍ ഷെപ്പേര്‍ഡ് നായ്ക്കള്‍ വലിപ്പവും ശക്തിയും ഒത്തിണങ്ങിയവയാണ്. അവയുടെ രോമക്കുപ്പായം രണ്ടു നിരകളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. നീളം കുറഞ്ഞ [[രോമം|രോമങ്ങളുടെ]] നിരയും നീളം കൂടിയ രോമങ്ങളുടെ നിരയും. ജര്‍മന്‍ ഷെപ്പേര്‍ഡ് നായകളില്‍ നീളം കൂടിയ രോമമുള്ളവയേയും നീളം കുറഞ്ഞ രോമമുള്ളവയേയും കാണാറുണ്ട്. കറുപ്പ് ഊതം (ഇംഗ്ലീഷ്:Red Saddle) എന്നീ നിറങളാണ് സാധാരണം<ref>[http://www.justshepherds.com/colors.htm ജര്‍മന്‍ ഷെപ്പേര്‍ഡ് ജനുസ്സിന്റെ നിറങള്‍]</ref>. മറ്റു പല നിറങ്ങളിലും ഇവ കാണപ്പെടാറുണ്ടെങ്കിലും അംഗീകൃതമായവ കുറവാണ്.
 
== പെരുമാറ്റം ==
[[ചിത്രം:GSD and a baby.jpg|thumb|left|കൊച്ചുകുട്ടിയോടൊത്തു കളിക്കുന്ന ഒരു ജര്‍‌മന്‍ ഷെപ്പേര്‍ഡ് നായ]]
യജമാനനോട് അങ്ങേയറ്റം സ്നേഹവും വിശ്വസ്തതയും പ്രകടിപ്പിക്കുന്ന ജര്‍‌മന്‍ ഷെപ്പേര്‍ഡ് നായ്ക്കള്‍‍ അപരിചിതരോട് വെറുപ്പു പ്രകടിപ്പിക്കുന്നവയാണ്. വളരെ നല്ല ഒരു കാവല്‍ നായയാവാന്‍ അവയെ ഈ സ്വഭാവം സഹായിക്കുന്നു. കുട്ടികളോടൊത്ത് കളിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ ജനുസ്സ് വളരെ ഊര്‍ജ്ജ്വസ്വലരാണ്. ഇവയുടെ ബുദ്ധികൂര്‍മ്മതയും ഊര്‍ജ്ജ്വസ്വലതയും യജമാനനോടുള്ള കരുതലും നിമിത്തം കൂട്ടാളിയായും കാവല്‍ക്കാരനായും ജര്‍മന്‍ ഷെപ്പേര്‍ഡ് ജനുസ്സ് ശോഭിക്കുന്നു.
 
== ആധാരസൂചിക ==
<references/>
{{നായ ജനുസ്സുകള്‍}}
"https://ml.wikipedia.org/wiki/ജർമൻ_ഷെപ്പേർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്