"ജന്യരാഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{ആധികാരികത}}
കര്‍ണാടക സംഗീതത്തിലെ അടിസ്ഥാനരാഗങ്ങളായ 72 മേളകര്‍ത്താരാഗങ്ങളില്‍ നിന്ന് വ്യുല്പാദിച്ചുണ്ടായവയെയാണ് ജന്യരാഗങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്.
== വര്‍‌ഗ്ഗീകരണം ==
ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ജന്യരാഗങ്ങളെ വിവിധങ്ങളായി തിരിച്ചിരിക്കുന്നു.
=== വര്‍ജ്യരാഗങ്ങള്‍ ===
ബന്ധപ്പെട്ടിരിക്കുന്ന മേളകര്‍ത്താരാഗങ്ങളിലെ സ്വരസ്ഥാനങ്ങളിലെ ഏതെങ്കിലും സ്വരങ്ങളെ മാറ്റിനിര്‍ത്തി രൂപംകൊണ്ടവയാണ് വര്‍ജ്യരാഗങ്ങള്‍.ഈ സ്വരസ്ഥാനങ്ങള്‍ ആരോഹണത്തിലേയോ അവരോഹണത്തിലേയോ ആവാം.ചില പ്രത്യേകപദങ്ങള്‍ ഇവിടെ ഉപയോഗിക്കുന്നു.
*സമ്പൂര്‍ണ്ണം- എല്ലാ 7സ്വരങ്ങളും ഉള്ളത്
വരി 21:
*ഷഡവ-ഷഡവ- 6 സ്വരങ്ങള്‍ ആരോഹണത്തിലും അവരോഹണത്തിലും
*സ്വരാന്തര-സ്വരാന്തര- 4 സ്വരങ്ങള്‍ ആരോഹണത്തിലും അവരോഹണത്തിലും
=== വക്രരാഗങ്ങള്‍ ===
ആരോഹണമോ അവരോഹണമോ അഥവാ രണ്ടുമോ കര്‍ശനമായ ക്രമം പാലിക്കാത്ത രാഗങ്ങളേയാണ് വക്രരാഗങ്ങള്‍ എന്നുപറയുന്നത്.ഉദാഹരണം
*നളിനകാന്തി- ആരോഹണം സ ഗ3 രി2 മ1 പ നി3 സ,അവരോഹണം സ നി3 പ മ1 ഗ3 രി2 സ
ആണ്
=== ഉപാം‌ഗ/ഭാഷാംഗ രാഗങ്ങള്‍ ===
മേളകര്‍ത്താവ്യവസ്ഥയില്‍ നിന്നു വ്യുല്പാദിച്ചവയാണ് ഉപാംഗരാഗങ്ങള്‍. അന്യസ്വരങ്ങള്‍ ഒന്നും ഈ രാഗങ്ങള്‍ ഉപയോഗിക്കുന്നില്ല.ഉദാഹരണത്തിന് ശുദ്ധസാവേരി,ഉദയരവിചന്ദ്രിക എന്നിവ ഭാഷാംഗരാഗങ്ങള്‍ക്ക് ജനകരാഗത്തില്‍ ഇല്ലാത്ത അന്യസ്വരങ്ങള്‍ ആരോഹണത്തിലോ അവരോഹണത്തിലോ ഉണ്ടായിരിക്കും. ഉദാഹരണങ്ങള്‍ കാംബോജി, ഭൈരവി എന്നിവയാണ്.
=== ഏക സ്വരാഷ്ടകം ===
ചില ജന്യരാഗങ്ങള്‍ ഒരൊറ്റ സ്വരാഷ്ടകത്തിലൂന്നി ആലപിക്കാറുണ്ട്. ഈ വിഭാഗത്തിലുള്ള വര്‍ഗ്ഗീകരണം താഴേ പ്രകാരമാണ്
*നിഷാദാന്ത്യം
വരി 35:
*പഞ്ചമാന്ത്യം
ഉന്നതസ്വരം പഞ്ചമമാണ്
=== കര്‍ണാടക/ദേശാന്ത്യരാഗങ്ങള്‍ ===
കര്‍ണാടകരാഗങ്ങള്‍ എന്ന വിഭാഗത്തിന്റെ ഉത്ഭവം കര്‍ണാടകസംഗീതത്തില്‍ നിന്നാണ്. ഉദാഹരണം ശങ്കരാഭരണം,ശുദ്ധസാവേരി തുടങ്ങിയവ ദേശ്യരാഗങ്ങളുടെ ഉത്ഭവം മറ്റു സംഗീതത്തില്‍ നിന്നുമാണ്, പ്രധാനമായും ഹിന്ദുസ്ഥാനി സംഗീതത്തില്‍ നിന്നും.
ഉദാഹരണങ്ങള്‍ യമുനകല്യാണി,ദേശ്,സിന്ധുഭൈരവി തുടങ്ങിയവ
== അവലംബം ==
 
[[വര്‍ഗ്ഗം:കര്‍ണാടകസംഗീതത്തിലെ രാഗങ്ങള്‍]]
"https://ml.wikipedia.org/wiki/ജന്യരാഗങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്