"കൊറിയയിലെ മൂന്ന് രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മതം
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 21:
ഏഴാം നൂറ്റാണ്ടിൽ, [[Tang dynasty|താങ് രാജവംശത്തിന്റെ]] ഭരണത്തിലായിരുന്ന [[ചൈന]]യുമായി സഖ്യത്തിലേർപ്പെട്ട [[സില്ല]], കൊറിയൻ ചരിത്രത്തിൽ ആദ്യമായി കൊറിയൻ ഉപദ്വീപിനെ ഏകീകരിച്ചു. ബെയ്ക്ജെ, ഗോഗുരിയോ എന്നിവയുടെ പതനത്തിനുശേഷം, കൊറിയൻ ഉപദ്വീപിന്റെ ചില ഭാഗങ്ങൾ ഭരിക്കാൻ ടാങ് രാജവംശം ഒരു ഹ്രസ്വകാല സൈനിക ഭരണകൂടം സ്ഥാപിച്ചു. എന്നിരുന്നാലും, സില്ല-താങ് യുദ്ധത്തിന്റെ (≈670-676 എ.ഡി) ഫലമായി, 676-ൽ സില്ല സൈന്യം സൈനിക ഭരണകൂടത്തെ ഉപദ്വീപിൽ നിന്ന് പുറത്താക്കി.
 
തുടർന്ന്, മുൻ ഗോഗുർയോ ജനറൽ<ref>{{cite book|url=https://www.academia.edu/1804227 |author= Vovin, Alexander|chapter= Why Manchu and Jurchen Look so Un-Tungusic ?|title=Tumen jalafun jecen akū: Festschrift for Giovanni Stary's 60th birthday|editor=Juha Janhunenn |editor2=Alessandra Pozzi |editor3=Michael Weiers|publisher= Harrassowitz|year=2006|pages=255–266}}</ref> [[Sumo Mohe|സുമോ മോഹെയുടെ]] തലവൻ<ref>{{cite book |last1=Richard |first1=Zgusta |title=The Peoples of Northeast Asia through Time Precolonial Ethnic and Cultural Processes along the Coast between Hokkaido and the Bering Strait |date=2015 |isbn=978-90-04-30043-9 |url=https://books.google.com/books?id=oToLCgAAQBAJ&q=Mohe+tribes+bohai&pg=PA141}}</ref><ref>{{cite web|url=http://www.ahmerov.com/book_821_chapter_12_ISTORIJA_TUNGUSSKIKH_PLEMEN_MOKHEH_I_GOSUDARSTVA_BOKHAJJ.html|title=История тунгусских племен мохэ и государства Бохай |trans-title=The history of Mohé and Bohai Tungusic tribes|author1=Tsiporuha Mikhail Isaakovich |work= Покорение Сибири. От Ермака до Беринга|date=2017 |access-date=2021-04-18|archive-date=2021-06-13|archive-url=https://web.archive.org/web/20210613014441/https://www.ahmerov.com/book_821_chapter_12_ISTORIJA_TUNGUSSKIKH_PLEMEN_MOKHEH_I_GOSUDARSTVA_BOKHAJJ.html|url-status=dead}}</ref> [[Go of Balhae|ബൽഹെയിലെ ഗോ]] [[Battle of Tianmenling|ടിയാൻമെൻലിംഗ് യുദ്ധത്തിൽ]] ടാങ് രാജവംശത്തെ പരാജയപ്പെടുത്തിയ ശേഷം ഗോഗുരിയോയുടെ മുൻ പ്രദേശത്ത് [[Balhae|ബൽഹെ]] സ്ഥാപിച്ചു. ഇതിനു ശേഷം, സമ്പൂർണ്ണ രാജ്യങ്ങളുടെ വികാസത്തിന് മുമ്പുള്ള കാലഘട്ടത്തെ ചിലപ്പോൾ [[Proto–Three Kingdoms of Korea|പ്രോട്ടോ-മൂന്ന് രാജ്യങ്ങളുടെ കാലഘട്ടം]] എന്ന് വിളിക്കുന്നു.
 
ഈ കാലയളവിലെ പ്രധാന പ്രാഥമിക ചരിത്രസ്രോതസ്സുകളിൽ കൊറിയയിലെ [[Samguk sagi|സാംഗുക് സാഗി]]യും [[Samguk yusa|സാംഗുക് യുസ]]യും, ചൈനയിലെ ചെൻ ഷൗ എഴുതിയ ''[[റെക്കോർഡ്സ് ഓഫ് ത്രീ കിംഗ്ഡംസ്|റെക്കോർഡ്സ് ഓഫ് ത്രീ കിംഗ്ഡംസിലെ]]'' [[ബുക്ക് ഓഫ് വെയ്]]ൽ(魏書) നിന്നുള്ള ''കിഴക്കൻ കിരാതന്മാർ''("Eastern Barbarians" 東夷傳) എന്ന വിഭാഗവും ഉൾപ്പെടുന്നു.
"https://ml.wikipedia.org/wiki/കൊറിയയിലെ_മൂന്ന്_രാജ്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്