"സർഗാസോ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: id:Laut Sargasso
(ചെ.) Robot: Cosmetic changes
വരി 1:
{{Prettyurl|Sargasso Sea}}
[[imageചിത്രം:anguillamuk.jpg|thumb|right|275px|An image of the distribution and size of eel larvae shows the approximate location of the Sargasso Sea.]]
ഉത്തര [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിലെ]] ജലസമൂഹം. അണ്ഡാകൃതിയിലുള്ള കടലില്‍ സര്‍ഗിസം ഗണത്തിപ്പെട്ട തവിട്ടുനിറത്തിലുള്ള [[കടല്‍സസ്യം]] (algae ) നിറഞ്ഞുപൊങ്ങിക്കിടക്കുന്നു. ഉത്തര അക്ഷാംശം 20 ഡിഗ്രിക്കും 35 ഡിഗ്രിക്കും ഇടയിലും പശ്ചിമ രേഖാശം 70 ഡിഗ്രിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഇത് ബര്‍മുഡാദ്വീപുകള്‍ക്കു വലയം ചെയ്തു കിടക്കുന്നു. 1492-ല്‍ ഇത് മുറിച്ചുകടന്ന [[ക്രിസ്റ്റഫര്‍ ‍കൊളംബസ്]] ആണ് ഈ പ്രദേശത്തെക്കുറിച്ച് ആദ്യമായി പറയുന്നത്. കടല്‍ സസ്യത്തിന്റെ സാന്നിധ്യം കര അടുത്തുണ്ടെന്ന് സൂചിപ്പിക്കുകയും ഇത് യാത്ര തുടരാന്‍ കൊളബസിനെ പ്രേരിപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഈ പ്രത്യേക തരം കടല്‍ സസ്യങ്ങള്‍ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്നു. [[സര്‍ഗാസം നാറ്റന്‍സ്]] എന്ന ആല്‍ഗെ ( കടല്‍ സസ്യം )‌ ആണ് ഈ കടലില്‍ ഭൂരിഭാഗവും കണ്ടുവരുന്നത്.
 
[[Category:ഭൂമിശാസ്ത്രം]]
{{Stub|Sargasso Sea}}
 
[[Categoryവര്‍ഗ്ഗം:ഭൂമിശാസ്ത്രം]]
 
[[be:Саргасава мора]]
"https://ml.wikipedia.org/wiki/സർഗാസോ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്