"സമീര റെഡ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pl:Sameera Reddy
(ചെ.) Robot: Cosmetic changes
വരി 6:
| caption =
| birth_date = {{birth date and age|mf=yes|1982|12|17}}
| birth_place = [[ഹൈദരബാദ്]],<br /> [[ആന്ധ്രപ്രദേശ്]]
| death_date =
| death_place =
വരി 19:
 
 
== ആദ്യ ജീവിതം ==
സമീര ജനിച്ചത് [[ആന്ധ്രപ്രദേശ്|ആന്ധ്രപ്രദേശിലാണ്]]. സമീരയുടെ മൂത്ത സഹോദരികള്‍ [[മേഘന റെഡ്ഡി]], [[സുഷമ റെഡ്ഡി]] എന്നിവരാണ്.
 
== അഭിനയ ജീവിതം ==
2002 ലെ ഹിന്ദി ചിത്രമായ ''മെംനെ ദില്‍ തുഝ്കൊ ദിയ'' എന്ന ചിത്രത്തിലാണ് സമീര ആദ്യമായി അഭിനയിച്ചത്. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ''മുസാഫിര്‍'' എന്ന ചിത്രത്തിലാണ്. പക്ഷേ, ഒരു മുന്‍ നിര നായിക വേഷത്തില്‍ എത്താന്‍ സമീരക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല. പക്ഷേ, തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ പ്രത്യേകിച്ചും തെലുഗില്‍ സമീരക്ക് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb name|id=1213820|name=Sameera Reddy}}
 
വരി 32:
 
{{Lifetime|1982||ഡിസംബര്‍ 17|}}
[[Category:ബോളിവുഡ് നടിമാര്‍]]
[[വിഭാഗം:തെലുഗ് ചലച്ചിത്രനടിമാര്‍]]
 
[[Categoryവര്‍ഗ്ഗം:ബോളിവുഡ് നടിമാര്‍]]
 
[[en:Sameera Reddy]]
"https://ml.wikipedia.org/wiki/സമീര_റെഡ്ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്