"മഹിമ ചൗധരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: it:Mahima Chaudhry
(ചെ.) Robot: Cosmetic changes
വരി 4:
| image = Mahima Up Close.jpg
| imagesize =
| caption = മഹിമ ചൗധരി [[ലോസ് ആഞ്ചത്സ്|ലോസ് ആഞ്ചത്സില്‍ ]]
| birthname = റിതു ചൗധരി
| birthdate = {{Birth date and age|mf=yes|1973|09|13}}
വരി 41:
 
 
== സ്വകാര്യ ജീവിതം ==
മഹിമ ചൗധരി ജനിച്ചത് [[ഡാര്‍ജിലിംഗ്|ഡാര്‍ജിലിംഗിലാണ്]]. തന്റെ സ്കൂള്‍ വിദ്യഭ്യാസവും [[ഡാര്‍ജിലിംഗ്|ഡാര്‍ജിലിംഗിലാണ്]] കഴിഞ്ഞത്. മഹിമ വിവാഹം ചെയ്തിരിക്കുന്നത് [[മുംബൈ|മുംബൈയിലെ]] ഒരു ശില്പിയായ ബോബി മുഖര്‍ജിയെയാണ്. ആരണ്യ എന്ന തന്റെ കുട്ടി ജൂണ്‍ 2007 ല്‍ ജനിച്ചു.
 
 
 
== സിനിമ ജീവിതം ==
മഹിമ സിനിമയില്‍ എത്തുന്നതിനും മുന്‍പ് ഒരു മോഡലായിരുന്നു. 1997 ല്‍ തന്റെ ആദ്യ ചിത്രമായ ''പര്‍ദേശ്'' എന്ന ചിത്രത്തില്‍ പ്രമുഖ നടനായ [[ഷാരൂഖ് ഖാന്‍|ഷാരൂഖ് ഖാന്റെ]] നായികയായി അഭിനയിച്ചു. ഈ ചിത്രം ഒരു വിജയാമായിരുന്നു. പ്രസിദ്ധ സംവിധായകനായ [[സുഭാഷ് ഘായ്]] ആണ് മഹിമയെ ഒരു പുതുമുഖ നടിയായി ചലച്ചിത്ര രംഗത്തേക്ക് അവസരം നല്‍കിയത്. ചലച്ചിത്ര രംഗത്തേക്ക് എത്തിയതിനു ശേഷം തന്റെ പേര് റിതു എന്നത് മഹിമ എന്ന മാറ്റുകയായിരുന്നു.
[http://www.imdb.com/name/nm0154274/bio]
 
== പുരസ്കാരങ്ങള്‍ ==
=== [[ഫിലിംഫെയര്‍]] ===
'''വിജയിച്ചത്'''
 
വരി 57:
 
=== [[സ്റ്റാര്‍ സ്ക്രീന്‍ അവാര്‍ഡ്]] ===
'''നിര്‍ദ്ദേശം ചെയ്യപ്പെട്ടത്'''
 
*2001: മികച്ച സഹ നടി ''[[ധട്കന്‍]]''
 
=== [[സീ സിനി അവാര്‍ഡ്]] ===
'''വിജയിച്ചത്'''
*1998: LUX വര്‍ഷത്തെ മുഖം ''[[പര്‍ദേശ്]]''
വരി 72:
*2005: മികച്ച സഹനടി ''[[ദോബാര]]''
 
== തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ==
*''കുടിയോം കാ സമാന'' (2006)
*''സാന്‍ഡ്‌വിച്ച്'' (2005)
വരി 89:
 
 
== അവലംബം ==
{{reflist}}
 
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
{{commonscat|Mahima Chaudhury}}
*{{imdb name|id=0154274}}
"https://ml.wikipedia.org/wiki/മഹിമ_ചൗധരി" എന്ന താളിൽനിന്ന് ശേഖരിച്ചത്