"മണിപ്പൂരി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:মৈতৈ ভাষা
(ചെ.) Robot: Cosmetic changes
വരി 14:
}}
[[ഇന്ത്യ|ഇന്ത്യയിലെ]] വടക്കുകിഴക്കന്‍ സംസ്ഥാനമായ [[മണിപ്പൂര്‍|മണിപ്പൂരിലെ]] ഔദ്യോഗികഭാഷയാണ്‌ '''മെയ്‌ടെയ് ലോള്‍''' എന്നപേരിലും അറിയപ്പെടുന്ന '''മണിപ്പൂരി ഭാഷ''' [[ആസാം]], [[ത്രിപുര]], [[ബംഗ്ലാദേശ്]], [[ബര്‍മ്മ]] എന്നിവിടങ്ങളിലും സംസാരിക്കപ്പെടുന്നു <ref>http://www.ethnologue.org/show_language.asp?code=mni</ref>. 1992-ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയ മണിപ്പൂരി, ഒരു സിനോ-ടിബെറ്റന്‍ കുടുംബത്തില്‍പ്പെട്ട ഭാഷയാണ്‌. .
== ലിപി ==
11-ആം ശതകം മുതല്‍ 18-ആം ശതകം വരെ [[മെയ്‌ടെയ് മയേക്]] എന്ന് ലിപി ഉപയോഗിച്ചായിരുന്നു മണിപ്പൂരി എഴുതിയിരുന്നത്. ബ്രിട്ടീഷുകരുടെ കാലത്താണ്‌ മണിപ്പൂരി എഴുതാനായി [[ബംഗാളി ലിപി]](കിഴക്കന്‍ നാഗരി ലിപി) ഉപയോഗിക്കാന്‍ തുടങ്ങിയത്‌.
== കുറിപ്പുകള്‍ ==
ഇതു കൂടാതെ ഇന്തോ-ആര്യന്‍ ഭാഷാകുടുംബത്തില്‍‌പ്പെട്ട [[ബിഷ്ണുപ്രിയ മണിപ്പൂരി ഭാഷ|ബിഷ്ണുപ്രിയ മണിപ്പൂരി]] എന്നൊരു ഭാഷയും മണിപ്പൂരില്‍ സംസാരിക്കപ്പെടുന്നുണ്ട്‌.
== അവലംബം ==
<references/>
<br clear="all" />
{{Official_languages_of_India}}
[[Category:ഭാരതീയ ഭാഷകള്‍]]
{{അപൂര്‍ണ്ണം | Meitei_language}}
 
[[Categoryവര്‍ഗ്ഗം:ഭാരതീയ ഭാഷകള്‍]]
 
[[bn:মৈতৈ ভাষা]]
"https://ml.wikipedia.org/wiki/മണിപ്പൂരി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്