"ഭൗതികവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:Materialismus
(ചെ.) Robot: Cosmetic changes
വരി 2:
എല്ലാ വസ്തുക്കളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് [[ഭൗതിക പദാര്‍ഥങ്ങള്‍|ഭൗതിക പദാര്‍ഥങ്ങളാലാണെന്നും]] നാമറിയുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭൗതിക പദാര്‍ഥങ്ങളുടെ പരസ്പര ഇടപെടലിന്റെ (Interaction) ഫലങ്ങളാണെന്നുമുള്ള തത്വസംഹിതയാണ് ഭൗതികവാദം. നിലനില്‍ക്കുന്നു എന്ന് ഉറപ്പിച്ചുപറയാവുന്നത് [[ഭൗതിക പദാര്‍ഥങ്ങള്‍]] (ആംഗലേയം :Matter) മാത്രമാണെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. എല്ലാം ആത്മീയമാണെന്നുള്ള, അല്ലെങ്കില്‍ എല്ലാം മായ ആണെന്നുള്ള, [[ആത്മീയവാദം|ആത്മീയവാദത്തിന്റെ]] നേര്‍വിപരീതമാണ് ഈ തത്വസംഹിത.
 
== പാശ്ചാത്തലം ==
ലോകത്തെ വിവക്ഷിക്കുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്. ഒന്ന് എല്ലാം മായയാണ്, പരമമായ സത്യം ഇതൊന്നുമല്ല എന്ന ആത്മീയവാദ കാഴ്ചപ്പാടിലൂടെയും മറിച്ച് ഭൗതിക വാദത്തിന്റെ കാഴ്ചപ്പാടിലൂടെയും. ആദ്യകാലഘട്ടങ്ങളില്‍ പ്രബലമായിരുന്നത് ആത്മീയ വാദമായിരുന്നു. ഇതിനെ ശക്തമായി എതിര്‍ത്തുകൊണ്ടായിരുന്നു ഭൗതികവാദം നിലവില്‍ വന്നത്.
 
=== ആത്മീയവാദം ===
ആത്മീയവാദത്തിന്റെ അടിസ്ഥാനം തന്നെ ഈ ലോകം യാഥാര്‍ഥ്യമല്ല എന്ന കാഴ്ചപ്പാടാണ്. നമ്മെക്കാള്‍ വളരെ ഉയര്‍ന്ന ഒരു ശക്തിയുടെ സൃഷ്ടി ആണിതെല്ലാമെന്നും, ഇതിന്റെ രഹസ്യങ്ങളും സങ്കീര്‍ണ്ണതകളും മനുഷ്യന് മനസ്സിലാക്കാന്‍ കഴിയുന്നതിലും ഉപരിയാണെന്നും അത് വാദിക്കുന്നു.
 
== പ്രധാന കാഴ്ചപ്പാടുകള്‍ ==
*ഒരു ഭൗതിക ലോകമേ ഉള്ളു, സ്വര്‍ഗ്ഗവും നരകവുമൊന്നും ഇല്ല
*ഈ ഭൗതികലോകം ഒരു അസാധാരണ ശക്തിയാല്‍ നിര്‍മ്മിതമല്ല
വരി 16:
 
 
=== മാര്‍ക്സിയന്‍ കാഴ്ചപ്പാടില്‍ ===
ഭൗതികവാദത്തിന്റെ [[വൈരുദ്ധ്യാത്മക വാദം|വൈരുദ്ധ്യാത്മക വാദവുമായുള്ള]] സങ്കലനഫലമായ [[വൈരുദ്ധ്യാത്മക ഭൗതികവാദം]] എന്ന തത്വസംഹിതയാണ് [[മാര്‍ക്സിയന്‍ കാഴ്ചപ്പാട്|മാര്‍ക്സിയന്‍ കാഴ്ചപ്പാടിന്റെ]] അടിസ്ഥാനം.
 
[[af:Materialisme]]
"https://ml.wikipedia.org/wiki/ഭൗതികവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്