"ഭാനുപ്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:భానుప్రియ
(ചെ.) Robot: Cosmetic changes
വരി 15:
തെന്നിന്ത്യയിലെ ഒരു അഭിനേതിയാണ്‌ '''ഭാനുപ്രിയ'''(ജനനം: ജനുവരി 15, 1967). ഒരു [[തെലുങ്ക്]] കുടും‌ബത്തില്‍ ജനിച്ച ഭാനുപ്രിയ തെലുങ്കിലും, തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. 1980 മുതല്‍ 1990 കാലഘട്ടങ്ങളിലാണ് ഭാനുപ്രിയ പ്രധാനമായും അഭിനയിച്ചിരുന്നത്. 1990 കളില്‍ ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ [[അമേരിക്ക|അമേരിക്കയില്‍]] താമസമാക്കി അവിടെ ഒരു ഡാന്‍സ് സ്കൂളില്‍ [[ഭരതനാട്യം]], [[കുച്ചിപ്പുടി]] എന്നിവ പഠിപ്പിക്കുകയാണ്. 111 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ''തെന്നിന്ത്യയിലെ ശ്രീദേവി'' എന്നാണ് ഭാനുപ്രിയ അറിയപ്പെട്ടിരുന്നത്. {{തെളിവ്}}
 
== അഭിനയ ജീവിതം ==
[[തെലുങ്ക്]] സിനിമയായ '''സിതാര''' എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് ഭാനുപ്രിയ സിനിമ ലോകത്തിലേക്ക് വരുന്നത്. 25 ഓളം തെലുങ്കു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തില്‍ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ. തന്റെ പ്രശസ്ത സിനിമകളിലെല്ലാം തന്നെ ഡാന്‍സിന്റെ ആസ്പദമാക്കിയുള്ള വേഷങ്ങള്‍ തന്നെയാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്.
 
വരി 48:
* Adi ratham - Nazaar
* I Love You Teacher - (Malayalam)-->
== കുടും‌ബം ==
ഭാനുപ്രിയ ഒരു പ്രശസ്ഥ ഫോടോഗ്രാഫറായ '''ആദര്‍ശ് കൗശലിനെയാണ്''' വിവാഹം ചെയ്തിരിക്കുന്നത്. അവര്‍ക്ക് ഒരു മകളുണ്ട്.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb name|0080228}}
 
"https://ml.wikipedia.org/wiki/ഭാനുപ്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്