"ബ്രഹ്മപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{Hindu scriptures}}
പതിനെട്ടു [[പുരാണങ്ങള്‍|മഹാപുരാണങ്ങളില്‍]] പ്രധാനപ്പെട്ട ഒന്നാണ് '''ബ്രഹ്മപുരാണം'''.ഇരുപത്തിനാലായിരം(24,000) ശ്ലോകങ്ങളുള്ള ബ്രഹ്മപുരാണത്തെ പൂര്‍വ്വഭാഗമെന്നും ഉത്തര ഭാഗമെന്നും തിരിച്ചിരിക്കുന്നു. പ്രപഞ്ചസൃഷ്ടിയെയും, [[ശ്രീരാമന്‍|രാമന്റേയും]], [[ശ്രീകൃഷ്ണന്‍|കൃഷ്ണന്റേയും]] ജീവിതത്തേയും പ്രവൃത്തികളേയുമാണ് പൂര്‍വ്വഭാഗം പ്രതിപാദിക്കുന്നത്. ഉത്തരഭാഗത്തിന്റെ പ്രതിപാദ്യം പുണ്യകേന്ദ്രങ്ങളിലൊന്നായ ''പുരുഷോത്തമ തീര്‍ത്ഥമാണ്''.
== അവലംബം ==
*[[w:Brahma Purana|ആംഗലേയ വിക്കി ലേഖനം]]
== കൂടുതല്‍ വായനയ്ക്ക് ==
*വെട്ടം മാണി, പുരാണിക് എന്‍സൈക്ലോപീഡിയ, മോട്ടിലാല്‍ ബനാറസിദാസ്, ന്യൂ ഡല്‍ഹി. ISBN : 8120805976
*[http://www.indologie.unizh.ch/text/BrP.html ബ്രഹ്മപുരാണം ട്രാന്‍സ്‌ലിറ്ററേഷന്‍]
വരി 9:
{{puranas}}
{{stub}}
 
[[categoryവര്‍ഗ്ഗം:പുരാണങ്ങള്‍]]
 
[[en:Brahma Purana]]
"https://ml.wikipedia.org/wiki/ബ്രഹ്മപുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്