"ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 35:
}}
[[കേരളം|കേരളത്തിലെ]] ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് '''ബ്രണ്ണന്‍ കോളേജ്'''. [[കണ്ണൂര്‍ സര്‍വ്വകലാശാല]]യുടെ കീഴിലുള്ള ഈ കലാലയം [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] [[തലശ്ശേരി]] താലൂക്കിലെ [[ധര്‍മ്മടം|ധര്‍മ്മടത്താണ്]] സ്ഥിതിചെയ്യുന്നത്. ഉത്തരകേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസകേന്ദ്രമാണ് ബ്രണ്ണന്‍ കോളേജ്<ref>http://gist.ap.nic.in/cgi-bin/edn/ednshow.cgi/?en=6181</ref>
== ചരിത്രം ==
വര്‍ണ്ണ,വര്‍ഗഭേദങ്ങള്‍ക്ക് അതീതമായി എല്ലാ ആണ്‍കുട്ടികള്‍ക്കും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം നല്‍കുന്നതിലേക്ക് ഒരു സൗജന്യസ്കൂള്‍ ആരംഭിക്കുന്നതിലേക്കായി തലശ്ശേരി തുറമുഖത്തെ ഒരു മാസ്റ്റര്‍ അറ്റന്‍ഡന്റ്‌ ആയിരുന്ന എഡ്വേര്‍ഡ്‌ ബ്രണ്ണന്‍ നിക്ഷേപിച്ച 8,900 രൂപ ഉപയോഗിച്ച്‌ [[1862]] [[സെപ്റ്റംബര്‍ 1]]-ന് ആരംഭിച്ച വിദ്യാലയമാണ് ഈ കലാലയത്തിന്റെ പ്രാഗ്‌ രൂപം.[[1866]]-ല്‍ ഇതിനെ ബാസല്‍ ജര്‍മ്മന്‍ മിഷന്‍ ഹൈസ്കൂളുമായി സംയോജിപ്പിച്ചു.ബി.ജി.എം. ബ്രണ്ണന്‍ ഇംഗ്ലീഷ്‌ സ്കൂള്‍ എന്നു പേരുമിട്ടു.ഈ സ്കൂളിലെ ആദ്യബാച്ച്‌ വിദ്യാര്‍ത്ഥികള്‍ മെട്രിക്കുലേഷന്‍ പരീക്ഷക്കിരുന്നത്‌ [[1871]]-ല്‍ ആണ്.ബാസല്‍ മിഷന്‍കാര്‍ മാനേജ്‌മന്റ്‌ കയ്യൊഴിഞ്ഞതോടുകൂടി [[1872]] മുതല്‍ ഗവണ്‍മന്റ്‌ ജില്ലാ സ്കൂള്‍ ആയിത്തീര്‍ന്നു.[[1883]]-ല്‍ മിഡില്‍ വിഭാഗവും [[1884]]-ല്‍ വിഭാഗവും തലശ്ശേരി മുന്‍സിപ്പാലിറ്റിയുടെ ഭരണത്തിലായി.
[[1890]]-ല്‍ എഫ്‌.എ(Fellow of Arts) ക്ലാസ്‌ ആരംഭിച്ചതോടെ കലാലയത്തിന്റെ പദവി ലഭിച്ചു.തുടര്‍ന്നുള്ള അര നൂറ്റാണ്ടുകാലത്തേക്കു പറയത്തക്ക മാറ്റമൊന്നും ഉണ്ടായില്ല.[[1919]]-ല്‍ ഗവണ്‍മന്റ്‌ ഏറ്റെടുത്തു.ഗ്രെയിഡ്‌ കോളേജായി ഉയര്‍ത്തപ്പെട്ടത്‌ [[1947]]-ല്‍ ആണ്.ആ വര്‍ഷം ജൂലായ്‌ മാസത്തില്‍ മാത്തമാറ്റിക്സ്‌,എക്കണോമിക്സ്‌ എന്നീ വിഷയങ്ങളില്‍ ബി.എ ക്ലാസുകള്‍ ആരംഭിച്ചു.രണ്ടു വര്‍ഷത്തിനു ശേഷം നാച്വറല്‍ സയന്‍സ്‌,ഹിന്ദി എന്നീ വിഷയങ്ങളിലും ബി.എ തുടങ്ങി.കോളേജ്‌ ക്ലാസ്സുകള്‍ വര്‍ദ്ധിച്ചപ്പോള്‍ ഹൈസ്കൂള്‍ വിഭാഗം വേര്‍പെടുത്തപ്പെട്ടു.
വരി 42:
 
[[1960]]-ല്‍ ഹിസ്റ്ററിയിലും, [[1970]]-ല്‍ മലയാളത്തിലും എം.എ ക്ലാസുകള്‍ ആരംഭിച്ചു.മാത്തമാറ്റിക്സിലും,ഫിസിക്സിലും എം.എസ്.സി ആരംഭിച്ചത് [[1979]]-ലാണ്.ബോട്ടണി [[1980]]-ലും,എം.എ ഹിന്ദി [[1985]]-ലും,ബി.ബി.എസ് [[1995]]-ലും,എം.എ ഇംഗ്ലീഷ് [[1998]]-ലും,എം.എ എക്കണോമിക്സും,ബി.എ പൊളിറ്റിക്സും [[1999]]-ലും ആണ് ആരംഭിച്ചത്.[[കോഴിക്കോട് സര്‍വ്വകലാശാല]] സ്ഥാപിച്ചതു മുതല്‍ അതിനോടും,[[കണ്ണൂര്‍ സര്‍വ്വകലാശാല]] സ്ഥാപിച്ചതു മുതല്‍ അതിനോടും അഫിലിയേറ്റ് ചെയ്യപ്പെട്ടു.
== പ്രിന്‍സിപ്പല്‍ ==
[[1890]] ഡിസംബര്‍ മുതല്‍ [[1900]] മാര്‍ച്ച് വരെ പ്രിന്‍സിപ്പല്‍ ആയിരുന്ന എസ്.പി.ഡെ റൊസാരിയോ ആണ്‌ ആദ്യ പ്രിന്‍സിപ്പല്‍.
== പ്രശസ്തരായ അദ്ധ്യാപകര്‍ ==
*[[എം.എന്‍. വിജയന്‍]]
*[[ഒ.എന്‍.വി. കുറുപ്പ്]]
വരി 50:
*[[എന്‍. പ്രഭാകരന്‍]]
*[[വി.സി.ശ്രീജന്‍]]
== പ്രശസ്തരായ വിദ്യാര്‍ത്ഥികള്‍ ==
*[[വി.ആര്‍. കൃഷ്ണയ്യര്‍]]
*[[പവനന്‍]]
വരി 58:
*[[അഞ്ജു അരവിന്ദ്]]
 
== പുതിയ സംഭവങ്ങള്‍ ==
ഡിസംബര്‍ [[2004]]-ല്‍ [[കേരള സര്‍ക്കാര്‍]] ഈ കലാലയത്തിന് സര്‍വ്വകലാശാല പദവി നല്‍കുവാന്‍ തീരുമാനിച്ചു. ഇന്ന് 16 വിഭാഗങ്ങളിലായി ബിരുദ, ബിരുദാനന്തര വിഷയങ്ങള്‍ ഇവിടെ പഠിപ്പിക്കുന്നു. 2000-ത്തോളം വിദ്യാര്‍ത്ഥികളും നൂറിലേറെ അദ്ധ്യാപകരും ഈ പ്രശസ്ത കലാലയത്തിലുണ്ട്.
== അവലംബം ==
<references/>
 
വരി 68:
{{stub}}
 
[[Categoryവര്‍ഗ്ഗം:കണ്ണൂര്‍ ജില്ലയിലെ കലാലയങ്ങള്‍]]
 
[[en:Government Brennen College, Thalassery]]