"ബോറിസ് പാസ്തർനാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: an:Boris Pasternak |
(ചെ.) Robot: Cosmetic changes |
||
വരി 1:
{{prettyurl|Boris Pasternak}}
[[
ബോറിസ് ലിയൊനിഡോവിച്ച് പാസ്തനാര്‍ക്ക് (ജനനം - [[1890]] ജനുവരി 29, മരണം - [[1960]] മെയ് 30) [[റഷ്യ]]ന് കവിയും എഴുത്തുകാരനുമായിരുന്നു. ‘ഡോക്ടര്‍ ഷിവാഗോ’ എന്ന പുസ്തകമാണ് പാശ്ചാത്യലോകത്ത് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. സാര്‍ ചക്രവര്‍ത്തി ഭരിച്ച റഷ്യയുടെ കാലത്തും സോവിയറ്റ് യൂണിയന്റെ ആദ്യകാലത്തുമായി എഴുതിയ ഈ പുസ്തകം 1957-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. എങ്കിലും ഒരു കവിയായി ആണ് റഷ്യയില്‍ അദ്ദേഹം പ്രശസ്തനാവുന്നത്. ‘എന്റെ സഹോദരിയുടെ ജീവിതം’ (my sister's life) എന്ന കവിതാസമാഹാരം റഷ്യന്‍ ഭാഷാ കൃതികളില്‍ എഴുതിയ ഒരുപക്ഷേ ഏറ്റവും സ്വാധീനം ചെലുത്തിയ കവിതാസമാഹാരം ആയിരിക്കും.
== ആദ്യകാലം ==
പാസ്തനാര്‍ക്ക് റഷ്യയിലെ മോസ്കൊവില്‍ 1890 ഫെബ്രവരി 10-നു ([[ജൂലിയന്‍ കലണ്ടര്‍]] പ്രകാരം ജനുവരി 29-നു) ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് പ്രശസ്തനായ ജൂത ചിത്രകാരനായിരുന്ന ലിയൊനിഡ് പാസ്തനാര്‍ക്ക് മോസ്കോ സ്കൂള്‍ ഓഫ് പെയിന്റിംഗില്‍ ചിത്രകലാദ്ധ്യാപകനായിരുന്നു. മാതാവ് റോസാ കോഫ്മാന് ഒരു പ്രശസ്ത പിയാനോ വാദകയായിരുന്നു. നഗരാന്തരീക്ഷത്തില്‍ പ്രശസ്തരുടെ സാന്നിദ്ധ്യത്തിലാണ് പാസ്തനാര്‍ക്ക് വളര്‍ന്നുവന്നത്. സെര്ഗ്ഗീ റാച്ച്മാനിനോവ്, റൈനര്‍ മരിയ റില്‍ക്കെ, [[ലിയോ ടോള്‍സ്റ്റോയി]] തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ അച്ഛന്റെ സുഹൃത്തുക്കളായിരുന്നു. അച്ഛന് ഓര്‍ത്തഡോക്സ് ക്രിസ്തുമതത്തിലേക്കുമാറിയത് ബോറിസ് പാസ്തനാര്ക്കിന്റെ ചിന്തയെ വളരെ സ്വാധീനിച്ചു. ക്രിസ്തുമതത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ പില്ക്കാല കവിതകളില്‍ പ്രകടമായി കാണാം.
വരി 10:
അലക്സാണ്ടര്‍ സ്ക്രിയാബിന് എന്ന അയല്ക്കാരന്റെ സ്വാധീനം കൊണ്ട് പാസ്തനാര്‍ക്ക് ഒരു സംഗീത സംവിധായകന് (കമ്പോസര്‍) ആകുവാന്‍ തീരുമാനിച്ച് മോസ്കോ കണ്‍സര്‍വേറ്ററിയില്‍ ചേര്‍ന്നു. 1910-ല്‍ തിടുക്കത്തില്‍ കണ്‍സര്‍വേറ്ററി വിട്ട് അദ്ദേഹം മാര്സ്ബര്ഗ്ഗ് സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെ നവ-കാന്തിയന്‍ തത്വചിന്തകരായിരുന്ന ഹെര്‍മന്‍ കോയെന്‍, നിക്കൊലാ ഹാര്ട്ട്മാന് എന്നിവരുടെ കീഴില്‍ പഠിച്ചുതുടങ്ങി. ഒരു വിദുഷി (സ്കോളര്‍) ആകുവാന്‍ ക്ഷണിക്കെപ്പെട്ടെങ്കിലും തത്വചിന്ത തന്റെ വഴി അല്ല എന്നു തിരിച്ചറിഞ്ഞ് 1914-ല്‍ അദ്ദേഹം മോസ്കോവിലേക്കു തിരിച്ചുപോയി. അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാ സമാഹാരം 1914-കളുടെ അവസാനത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അലക്സാണ്ടര്‍ ബ്ലോക്ക്, റഷ്യന്‍ ഫ്യൂച്ചറിസ്റ്റുകള്‍ തുടങ്ങിയവരുടെ സ്വാധീനം ആദ്യകാല കവിതകളില്‍ ഉണ്ടായിരുന്നു.
== സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ==
പാസ്തനാര്ക്കിനു 1958-ലെ സാഹിത്യത്തിനുള്ള [[നോബല്‍ സമ്മാനം]] ലഭിച്ചു. സമ്മാനം ലഭിച്ച വിവരം അറിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ (ഒക്ടോബര്‍ 25-നു) പാസ്തനാര്‍ക്ക് സ്വീഡിഷ് അക്കാദമിക്ക് ഈ ടെലിഗ്രാം അയച്ചു.
വരി 30:
{{സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍ 1951-1975}}
{{lifetime|1890|1960|ജനുവരി 29|മേയ് 30}}
[[
[[
[[an:Boris Pasternak]]
|