"ചോളമണ്ഡലം കലാഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 9:
ഇന്ത്യന്‍ കലാരൂപങ്ങളായ തുണികളിലെ ചിത്രരചന (ബാറ്റിക്), കളിമണ്‍ പാത്ര നിര്‍മ്മാണം, ചിത്രരചന, തുടങ്ങിയവ ചോളമണ്ഡലത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന അസംഖ്യം കലാ നിര്‍മ്മിതികളില്‍ കാണാം. സന്ദര്‍ശകര്‍ക്ക് എല്ലാ കലാരൂപങ്ങളും സന്ദര്‍ശിക്കുന്നതിനും തിരഞ്ഞെടുത്ത കലാസൃഷ്ടികള്‍ വാങ്ങുന്നതിനും കഴിയും. ഇന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ കലാകാരന്‍മാര്‍ക്ക് ഒത്തുചേരുന്നതിനുള്ള ഒരു വേദിയായി ചോളമണ്ഡലം മാറിയിരിക്കുന്നു.
 
== പുറത്തുനിന്നുള്ള കണ്ണികള്‍ ==
*[http://www.madrasi.info/cholamandalam-village.html മദിരാശി . ഇന്‍ഫോ]
 
[[Categoryവര്‍ഗ്ഗം:കല]]
"https://ml.wikipedia.org/wiki/ചോളമണ്ഡലം_കലാഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്