"അൻസൺ പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 19:
== സിനിമാ ജീവിതം ==
സിനിമയോടുള്ള തൻറെ ഭ്രമം അദ്ദേഹത്തെ [[മുംബൈ|മുംബൈയിൽ]] [[അനുപം ഖേർ|അനുപം ഖേറിൻറെ]] നേതൃത്വത്തിൽ നടത്തുന്ന അഭിനയ കലാലയത്തിൽ എത്തിച്ചു.
ബൈജു ജോൺസൺ സംവിധാനം നിർവഹിച്ച കെ.ഖ്യു (KQ) എന്ന ചിത്രത്തിൽ സഹസംവിധായകനായിയാണ് അദ്ദേഹം തൻറെ സിനിമാ ജീവിതത്തിന് തുടക്കംകുറിച്ചത്. ആ സിനിമയിൽ തന്നെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് അവസരവും ലഭിച്ചു<ref>{{cite web|url=http://movie.webindia123.com/movie/asp/movie.asp?m_id=3296&movie=KQ&display=cast|title=KQ, KQ Malayalam Movie, KQ cast|publisher=|access-date=2016-10-10|archive-date=2016-10-09|archive-url=https://web.archive.org/web/20161009164112/http://movie.webindia123.com/movie/asp/movie.asp?m_id=3296&movie=KQ&display=cast|url-status=dead}}</ref>
 
അൻസണിൻറെ അഭിനയം ശ്രദ്ധിച്ച നടൻ [[ജയസൂര്യ]] അദേഹത്തെ തൻറെ അടുത്ത സിനിമയായ [[സു.. സു... സുധി വാത്മീകം|"സു സു സുധിവാത്മീക"ത്തിൽ]] അഭിനയിക്കാൻ ക്ഷണിക്കുകയായിരുന്നു.<ref>{{Cite web |url=http://www.mathrubhumi.com/movies-music/review/su-su-sudhi-valmeekam-malayalam-news-1.682956 |title=ആർക്കൈവ് പകർപ്പ് |access-date=2018-04-24 |archive-date=2016-04-21 |archive-url=https://web.archive.org/web/20160421034934/http://www.mathrubhumi.com/movies-music/review/su-su-sudhi-valmeekam-malayalam-news-1.682956 |url-status=dead }}</ref> ആ സിനിമയിൽ വിജയ്‌ ബാബു എന്ന വേഷമായിരുന്നു അദ്ദേഹം അഭിനയിച്ചത്.
തുടർന്ന് ശിവകാർത്തികേയൻ, കീർത്തി സുരേഷ് എന്നിവർക്കൊപ്പം "റെമോ" എന്ന തമിഴ് സിനിമയിലും അദേഹം അഭിനയിച്ചു.
 
"https://ml.wikipedia.org/wiki/അൻസൺ_പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്