"അൻവർ സാദത്ത് (നിയമസഭാംഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 28:
}}
 
2011 മുതൽ [[ആലുവ നിയമസഭാമണ്ഡലം|ആലുവ നിയമസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന നിയമസഭാ സമാജികനാണ് '''അൻവർ സാദത്ത്'''<ref>{{Cite web |url=http://www.mathrubhumi.com/ernakulam/malayalam-news/aluva-1.1072304 |title=ആർക്കൈവ് പകർപ്പ് |access-date=2016-05-22 |archive-date=2021-10-22 |archive-url=https://web.archive.org/web/20211022103517/https://www.mathrubhumi.com/ernakulam/malayalam-news/aluva-1.1072304 |url-status=dead }}</ref> 1975 ഫിബ്രുവരി 18-ൻ ആലുവയിൽ ജനിച്ചു. കെ.എസ്.യു സ്കൂൾ യൂണിറ്റ് പ്രസിഡന്റും സ്കൂൾ ലീഡറുമായിരുന്നു, 2011-ലെ തിരഞ്ഞെടുപ്പിൽ സി.പി.ഐ(എം)-ലെ എ.എം യൂസഫിനെ പരാജയപ്പെടുത്തി.<ref>{{Cite web |url=http://www.niyamasabha.org/codes/13kla/mem/anwar_sadath.htm |title=ആർക്കൈവ് പകർപ്പ് |access-date=2016-05-22 |archive-date=2016-05-07 |archive-url=https://web.archive.org/web/20160507193050/https:/// |url-status=dead }}</ref>. [[2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്|2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ]] അഡ്വക്കറ്റ് വി. സലീമിനെ 18835 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
 
2021 ഏപ്രിൽ ആറാം തീയതി നടന്ന [[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)|കേരള  നിയമസഭ ഇലക്ഷനിൽ]] എതിർ സ്ഥാനാർത്ഥിയായ  ഷെൽന നിഷാദിനെ  18886 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി അദ്ദേഹം മൂന്നാം തവണയും ആലുവയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു.<ref>{{Cite web|url=https://www.manoramaonline.com/district-news/ernakulam/2021/05/03/ernakulam-anwar-sadath-won-election.html|title=ആലുവയുടെ മനസ്സ് കവർന്ന് അൻവർ സാദത്ത്; വി‍ജയം നൽകിയത് ജനകീയ മുഖം|access-date=2021-05-05|language=ml}}</ref>
"https://ml.wikipedia.org/wiki/അൻവർ_സാദത്ത്_(നിയമസഭാംഗം)" എന്ന താളിൽനിന്ന് ശേഖരിച്ചത്