"അപവർത്തന ദൂരദർശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 4:
 
== കണ്ടുപിടിത്തം ==
അപവർത്തന ദൂരദർശിനി ഒപ്റ്റിക്കൽ ടെലിസ്‌കോപ്പിന്റെ ആദ്യകാല തരം ആയിരുന്നു.1608-ൽ നെതർലാൻഡിൽ ആദ്യത്തെ പ്രായോഗിക അപവർത്തന ദൂരദർശിനി നിലവിൽ വരികയും [[Middelburg|മിഡിൽബെർഗിലെ]] [[കണ്ണട|കണ്ണട]] നിർമ്മാതാക്കളായ [[Hans Lippershey|ഹാൻസ് ലിപ്പർഷെ]], [[Zacharias Janssen|സക്കറിയാസ് ജാൻസെൻ]], [[Alkmaar|അൽക്മാറിലെ]] [[Jacob Metius|ജേക്കബ് മെറ്റിയസ്]] എന്നീ മൂന്ന് വ്യക്തികൾക്ക് ഇതിന്റെപേരിൽ അംഗീകാരം നൽകുകയുണ്ടായി. 1609 മെയ് മാസത്തിൽ വെനീസിലെത്തിയ ഗലീലിയോ ഗലീലി, കണ്ടുപിടിത്തത്തെക്കുറിച്ച് കേട്ട് സ്വന്തമായി ഒരു പതിപ്പ് നിർമ്മിച്ചു. ഗലീലിയോ തന്റെ കണ്ടുപിടിത്തത്തിന്റെ വിശദാംശങ്ങൾ പൊതുജനങ്ങളെ അറിയിക്കുകയും ഉപകരണം മുഴുവൻ കൗൺസിലിൽ ഇരുന്ന ഡോഗ് ലിയോനാർഡോ ഡൊനാറ്റോയ്ക്ക് സമർപ്പിക്കുകയും ചെയ്തു.<ref>{{cite web|url=https://www.aip.org/history/cosmology/tools/tools-first-telescopes.htm|title=The First Telescopes|publisher=[[American Institute of Physics]]|accessdate=15 July 2015|archive-date=2015-11-05|archive-url=https://web.archive.org/web/20151105123638/https://www.aip.org/history/cosmology/tools/tools-first-telescopes.htm|url-status=dead}}</ref><ref>{{cite book|url=https://books.google.com/books?id=l3MOCO6F6ZkC&pg=PT649|author=CTI Reviews|year=2016|title=Physics for Scientists and Engineers, Refractors were the earliest type of optical telescope|publisher=Raymond A. Serway|isbn=978-1-61906-918-3|page=649}}</ref>
== അപവർത്തന ദൂരദർശിനിയുടെ മാതൃക ==
[[Image:Kepschem.png|thumb|400px|right]]
"https://ml.wikipedia.org/wiki/അപവർത്തന_ദൂരദർശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്