"ബിഗോണിയേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 16:
*''[[Hillebrandia|ഹില്ലെബ്രാൻഡിയ]]''
}}
[[സപുഷ്പി]]കളിലെ ഒരു [[സസ്യകുടുംബം]] ആണ് '''ബിഗോണിയേസീ (Begoniaceae)'''. 2000 -ത്തോളം [[സ്പീഷിസ്]] ഉള്ള ഈ കുടുംബത്തിലെ ഒരെണ്ണമൊഴികെയുള്ള [[സ്പീഷിസുകൾ]] എല്ലാം [[Begonia|ബിഗോണിയ]] [[ജനുസ്|ജനുസ്സിലാണ്]] ഉള്ളത്. മറ്റെ ജനുസായ [[Hillebrandia|ഹില്ലെബ്രാൻഡിയ]]യിൽ ഉള്ള ഒരേ ഒരു സ്പീഷിസായ [[Hillebrandia sandwicensis|ഹില്ലെബ്രാൻഡിയ സാന്റ്‌വിച്ചെൻസിസ്]] [[Hawaiian Islands|ഹവായിയിലെ]] [[endemic|തദ്ദേശ]]സസ്യമാണ്.<ref name="Clement">{{cite journal |author=Wendy L. Clement, Mark C. Tebbitt, Laura L. Forrest, Jaime E. Blair, Luc Brouillet, Torsten Eriksson & Susan M. Swensen |year=2004 |title=Phylogenetic position and biogeography of ''Hillebrandia sandwicensis'' (Begoniaceae): a rare Hawaiian relict |journal=[[American Journal of Botany]] |volume=91 |issue=6 |pages=905–917 |doi=10.3732/ajb.91.6.905 |pmid=21653447 |url=http://www.amjbot.org/cgi/content/abstract/91/6/905 |access-date=2016-04-24 |archive-date=2010-07-31 |archive-url=https://web.archive.org/web/20100731105337/http://www.amjbot.org/cgi/content/abstract/91/6/905 |url-status=dead }}</ref> [[Begonia|ബിഗോണിയ]]യിലെ അംഗങ്ങൾ മിക്കവയും [[അലങ്കാരച്ചെടി|അലങ്കാരസസ്യമായി]] ഉപയോഗിക്കുന്നവയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബിഗോണിയേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്