"ഗ്രീൻലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bluelink 1 book for പരിശോധനായോഗ്യത (20220914)) #IABot (v2.0.9.2) (GreenC bot
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 82:
[[പ്രമാണം:Greenland eastcoast.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീൻലാൻഡിന്റെ തെക്കുകിഴക്കൻ തീരം]]
 
ഗ്രീൻലാൻഡിന്റെ മൊത്തം വിസ്തീർണ്ണം 2,166,086 ചതുരശ്ര കി.മീറ്റർ (836,109 ച.മൈൽ) ആണ്‌. ഇതിൽ 1,755,637 ച.കി.മീ (677,676 ച.മൈൽ) (81%) ഭാഗവും ഹിമപാളികൾക്കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ ഹിമപാളികളുടെ അളവ് 2.85 ദശലക്ഷം ക്യുബിക്ക് കി.മീറ്റർ വരും.<ref>[{{Cite web |url=http://www.grida.no/climate/ipcc_tar/wg1/412.htm#tab113 |title=IPCC Climate Change 2001: Working Group I: The Scientific Basis] |access-date=2009-01-10 |archive-date=2007-12-16 |archive-url=https://web.archive.org/web/20071216235037/http://www.grida.no/climate/ipcc_tar/wg1/412.htm#tab113 |url-status=dead }}</ref> 39,330 കി.മീറ്ററാണ്‌ മൊത്തം തീരപ്രദേശത്തിന്റെ നീളം ഇത് ഭൂമധ്യരേഖയിൽകൂടിയുള്ള ഭൂമിയുടെ ചുറ്റളവിനോളം തുല്യമാണ്‌. 3,694 മീറ്റർ (12,119 അടി) ഉയരമുള്ള ഗൺജൊം ആണ്‌ ഏറ്റവും ഉയരം കൂടിയ ഭാഗം, ഭൂരിഭാഗം പ്രദേശങ്ങളും 1,500 മീറ്ററിൽ താഴെയാണ്‌ സ്ഥിതിചെയ്യുന്നത്.
 
ഗ്രീൻലാൻഡിനെ മൂടിയിരിക്കുന്ന ഹിമത്തിന്റെ ഭാരം കാരണമായി നടുഭാഗം സമുദ്രനിരപ്പിൽനിന്ന് 300 മീറ്റർ (1,000 അടി) തഴെയാണ്‌ സ്ഥിതിചെയ്യുന്നത്.<ref>DK Atlas, 2001.</ref> സാധരണനിലയിൽ ദ്വീപിന്റെ മധ്യഭാഗത്ത് നിന്നാണ്‌ തീരഭാഗത്തേക്ക് ഹിമം ഒഴുകിക്കൊണ്ടിരിക്കുന്നത്.
"https://ml.wikipedia.org/wiki/ഗ്രീൻലാൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്