"ആർക്കിമിഡീസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bluelink 1 book for പരിശോധനായോഗ്യത (20220914)) #IABot (v2.0.9.2) (GreenC bot
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 17:
ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പുരാതനകാലത്തെ പ്രധാനപ്പെട്ട ശാസ്ത്രകാരന്മാരിൽ ഒരാളായി ആർക്കിമിഡീസ് കണക്കാക്കപ്പെടുന്നു. ഗണിതത്തിലേയും [[ജ്യാമിതി|ജ്യാമിതിയിലേയും]] കണ്ടെത്തലുകൾ കൂടാതെ അക്കാലത്തെ നൂതനമായ യന്ത്രങ്ങളുടെ നിർമ്മിതിയും ആർക്കിമിഡീസിനെ പ്രശസ്തനാക്കുന്നു. [[ഹൈഡ്രോസ്റ്റാറ്റിക്സ്]] എന്ന ശാസ്ത്രശാഖക്ക് അടിത്തറയിട്ട ആർക്കിമിഡീസ് യന്ത്രങ്ങളുടെ അടിസ്ഥാനമായ [[ഉത്തോലകം|ഉത്തോലകങ്ങളുടെ]] തത്ത്വങ്ങൾ വിശദീകരിക്കുന്നതിലും വിജയിച്ചു.
 
വളരെ ബുദ്ധിപരമായി [[machine|യന്ത്രങ്ങൾ]] ([[siege engine|കോട്ടകളെ കീഴടക്കാനുള്ളവ ഉൾപ്പെടെ]]) നിർമിച്ചിരുന്നയാളായിരുന്നു ആർക്കിമിഡീസ്. [[Archimedes' screw|സ്ക്രൂ പമ്പ്]] ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ആർക്കിമിഡീസ് ശത്രുക്കപ്പലുകളെ കടലിൽ നിന്നുയർ‌ത്താനും കണ്ണാടികൾ ഉപയോഗിച്ച് കപ്പലുകൾക്ക് തീ കൊളുത്താനുമുള്ള സംവിധാനങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട് എന്ന അവകാശവാദങ്ങൾ ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്.<ref name="death ray">{{cite web|title = Archimedes Death Ray: Testing with MythBusters|publisher = MIT| url = http://web.mit.edu/2.009/www//experiments/deathray/10_Mythbusters.html|accessdate = 2007-07-23|archive-date = 2013-05-28|archive-url = https://web.archive.org/web/20130528134958/http://web.mit.edu/2.009/www/experiments/deathray/10_Mythbusters.html|url-status = dead}}</ref>
 
 
"https://ml.wikipedia.org/wiki/ആർക്കിമിഡീസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്