"ശാന്ത പി. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 21:
ചേർത്തല ഗോപാലൻ നായർ, രാമനാട്ട് കൃഷ്ണൻ എന്നിവരുടെ കീഴിൽ എട്ടാം വയസ്സിൽത്തന്നെ ഇവർ [[കർണ്ണാടകസംഗീതം]] പഠിക്കാനാരംഭിച്ചു. പിന്നീട് ചെന്നൈ ക്യൂൻമേരീസ് കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദമെടുത്തു. കോഴിക്കോട് [[ആകാശവാണി|ആകാശവാണിയിൽ]] അനൗൺസറായി ജോലിയിൽ പ്രവേശിച്ചുകൊണ്ടാണ് ഔദ്യോഗികജീവിതത്തിന്റെ ആരംഭം. അതിനുശേഷം ഈ ജോലി ഉപേക്ഷിച്ച് സിനിമാരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.<ref name="mat" />
 
1953-ൽ പുറത്തിറങ്ങിയ [[തിരമാല (ചലച്ചിത്രം)|തിരമാല]] എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തി.<ref>തേജസ് ദിനപത്രം,2008 ജൂലൈ 27 ഒന്നാം പേജ് വാർത്ത.</ref> [[കൂടപ്പിറപ്പ്]] എന്ന ചിത്രത്തിനുവേണ്ടി പാടിയ ''തുമ്പീ തുമ്പീ വാ വാ" എന്ന ഗാനം ഇവരെ പ്രശസ്തിയിലേക്കെത്തിച്ചു. 1961-ൽ പുറത്തിറങ്ങിയ [[മുറപ്പെണ്ണ്]] എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനം പാടിയത്.<ref name="mat" /> [[കെ.ജെ. യേശുദാസ്]] തന്റെ ആദ്യ യുഗ്മഗാനം പാടിയത് ഇവരോടൊപ്പമാണ്‌.<ref>{{Cite web |url=http://www.hindu.com/fr/2005/12/09/stories/2005120900300200.htm |title=ആർക്കൈവ് പകർപ്പ് |access-date=2009-04-25 |archive-date=2007-11-27 |archive-url=https://web.archive.org/web/20071127121103/http://www.hindu.com/fr/2005/12/09/stories/2005120900300200.htm |url-status=dead }}</ref>
 
[[2008]] [[ജൂലൈ 26]]-ന് 79-ആം വയസ്സിൽ [[ചെന്നൈ|ചെന്നൈയിലെ]] സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.<ref>{{Cite web |url=http://www.hindu.com/2008/07/27/stories/2008072758570800.htm |title=ആർക്കൈവ് പകർപ്പ് |access-date=2008-07-27 |archive-date=2008-07-30 |archive-url=https://web.archive.org/web/20080730044805/http://www.hindu.com/2008/07/27/stories/2008072758570800.htm |url-status=dead }}</ref>
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/ശാന്ത_പി._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്