"ഫ്രീസ്റ്റൈൽ സ്ക്രിപ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{stub}}=> {{Script-stub}}
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 10:
[[File:LP Freestyle Scipt.png|thumb|200px|ഫ്രീസ്റ്റൈൽ ലിപിയിലുള്ള അക്ഷരങ്ങൾ]]
 
1981-ൽ മാർട്ടിൻ വെയ്റ്റ് രൂപകൽപ്പന ചെയ്ത ഒരു [[ലിപി]]യാണ് '''ഫ്രീസ്റ്റൈൽ സ്ക്രിപ്റ്റ്'''. 1980-കളിലെ പരസ്യങ്ങളിലും മുദ്രകളിലും ഈ ലിപി വ്യാപകമായി ഉപയോഗിച്ചിരുന്നു. 1986-ൽ ഇതിന്റെ കട്ടികൂടിയ (Bold) പതിപ്പും പുറത്തിറങ്ങി. [[Adobe (computer company)|അഡോബ്]], ഐ.ടി.സി., ലെട്രാസെറ്റ് എന്നീ കമ്പനികളാണ് ഇത് പുറത്തിറക്കിയത്. ബോൾഡ് കൂടാതെ റെഗുലർ, എസ് എച്ച് റെഗ് ആൾട്ട്, എസ് ബി റെഗ് ആൾട്ട് എന്നീ പതിപ്പുകളും ഫ്രീസ്റ്റൈൽ ലിപിക്കുണ്ട്.<ref>{{cite web|title=Freestyle Script Font Family|url=https://www.fonts.com/font/adobe/freestyle-script|website=Fonts.com|accessdate=14 December 2017|archive-date=2018-12-25|archive-url=https://web.archive.org/web/20181225232455/https://www.fonts.com/font/adobe/freestyle-script|url-status=dead}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫ്രീസ്റ്റൈൽ_സ്ക്രിപ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്