"ലെക്സിങ്ടൺ (കെന്റക്കി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 52:
 
 
ലെക്സിങ്ടണ്‍ നഗരം [[കെന്റക്കി]] സം‌സ്ഥാനത്തെ ഏറ്റ്വുംഏറ്റവും വലിയ രണ്ടാമത്തേതും അമേരിക്കന്‍ ഐക്യനാടുകളിലെ 66 -ആമതു വലുതും ആയ നഗരമാണ്‌.കെന്റക്കിയിലെ നീലപ്പുല്‍ മേഘലയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ നഗരം 'ലോകത്തിന്റെ കുതിര തലസ്ഥാനം' എന്നും 'തറോബ്രെഡ് നഗരം' എന്നും അറിയപ്പെടുന്നു.
അമേരിക്കന്‍ ഐക്യനാടുകളിലെ നഗരങ്ങളില്‍ വെച്ച് കോളേജ് വിദ്യാഭ്യാസ നിരക്കില്‍ 10-ആം സ്ഥാനത്തുള്ള ലെക്സിങ്ടണില്‍ 39.5% പേരും ബിരുധധാരികളാണ്‌.[[കെന്റക്കി ഹോര്‍സ് പാര്‍ക്ക്]], [[കീന്‍ലാന്ഡ് റേസ് കോഴ്സ്]], [[രെഡ് മൈല്‍ റേസ് കോഴ്സ്]], [[യൂണിവേഴ്സിറ്റി ഓഫ് കെന്റക്കി]],[[ട്രാന്‍സില്‌വാനിയാ യൂണിവേഴ്സിറ്റി]], [[ലെക്സ്മാര്‍ക്ക് ഇന്റര്‍നാഷണല്‍]] തുടങ്ങിയ സ്ഥാപനങ്ങളുടെ ആസ്ഥാനനഗരമാണ്‌ ലെക്സിങ്ടണ്‍.2010-ലെ എഫ്.ഇ.ഐ വേള്‍ഡ് ഇക്കൊസ്റ്റ്റിയന്‍ ഗെയിംസിന്റെ ആതിഥ്യമരുളുന്നതും ലെക്സിങ്ടണാണ്‌.
 
"https://ml.wikipedia.org/wiki/ലെക്സിങ്ടൺ_(കെന്റക്കി)" എന്ന താളിൽനിന്ന് ശേഖരിച്ചത്