"ചെമ്പൈ വൈദ്യനാഥ ഭാഗവതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
hinding deleted image. adding pic
വരി 3:
|Name = ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍
|Background = khaki
|Img =|200pxChembai -->stamp.jpg
|Img_capt = 1996 ല്‍ ഇന്ത്യ സര്‍ക്കാര്‍ ചെമ്പൈയുടെ സ്മരണാര്‍ഥം ഇറക്കിയ സ്റ്റാമ്പ്
|Img_capt =
|Birth_name = വൈദ്യനാഥന്‍
|Born = {{birth date|1895|9|1|mf=y}} <br>[[ചെമ്പൈ|ചെമ്പൈ,പാലക്കാട്]], [[ഇന്ത്യ]]
വരി 14:
|Label = HMV, Inreco, BMG, Vani Cassettes
}}
<!--delete image.. hiding [[Image:chembai.jpg|thumb|right|200px|ചെമ്പൈ]] -->
 
'''ചെമ്പൈ വൈദ്യനാഥ അയ്യര്‍''' [[കര്‍ണാടക സംഗീതം|കര്‍ണാടക സംഗീതത്തിലെ]] സുവര്‍ണകാലഘട്ടത്തിലെ തലയെടുപ്പുള്ള സംഗീതാചാര്യനായിരുന്നു. പാലക്കാട്‌ ജില്ലയിലെ [[കോട്ടായി]] പഞ്ചായത്തില്‍ ഉള്‍പ്പെട്ട ചെമ്പൈ എന്ന അഗ്രഹാരത്തില്‍ ജനിച്ചു. [[ആരിയക്കുടി രാമനുജ അയ്യങ്കാര്‍ ]], [[മഹാരാജപുരം വിശ്വനാഥ അയ്യര്‍]], ചെമ്പൈ എന്നിവരെ കര്‍ണാടക സംഗീതത്തിലെ അഭിനവ ത്രിമൂര്‍ത്തികളായി വിശേഷിപ്പിച്ചു പോരുന്നു. ശക്തവും ഉന്മേഷവും ശ്രുതി ബദ്ധവുമായ ശബ്ദത്തിനുടമയായിരുന്നു അദ്ദേഹം. ശാസ്ത്രീയ സംഗീതത്തിലെ അഗാധ പാണ്ഡിത്യം, അദ്വിതീയമായ സ്വരശുദ്ധി, അചഞ്ചലമായ ശ്രുതിബദ്ധത, മധുരമായ ഉയര്‍ന്ന [[ആവൃത്തി]]യിലുള്ള ശബ്ദം എന്നിങ്ങനെ ചെമ്പൈയുടേതായ പ്രത്യേകതകള്‍ ധാരാളം. 70 വര്‍ഷത്തെ സംഗീത തപസ്യയിലൂടെ കര്‍ണാടക സംഗീതത്തെ പ്രശസ്തിയിലൂടെ നടത്താനും, രസികപ്രിയരില്‍ ആനന്ദത്തിന്റെ ശ്രുതിമഴ പെയ്യിക്കാനും, ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്തു വളര്‍ത്താനും ഒപ്പം വിനയാന്വിതമായ വ്യക്തി ജീവിതം നയിക്കാനും ഒക്കെ ഒരേ സമയം കഴിഞ്ഞിരുന്നു ചെമ്പൈക്ക്. [[ത്യാഗരാജ സ്വാമി]]കളുടെ സമകാലീനനായിരുന്ന [[ചക്ര താനം സുബ്ബ അയ്യര്‍]], ചെമ്പൈയുടെ മുതുമുത്തശ്ശനായിരുന്നു.
"https://ml.wikipedia.org/wiki/ചെമ്പൈ_വൈദ്യനാഥ_ഭാഗവതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്