"ചുനിബാല ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Bluelink 2 books for പരിശോധനായോഗ്യത (20220914)) #IABot (v2.0.9.2) (GreenC bot
 
വരി 4:
ചുനിബാലാ ദേവിയുടെ ആദ്യകാല ജീവിതത്തെപ്പറ്റി കൃത്യമായ രേഖകളൊന്നുമില്ല. ചെറുപ്പകാലത്ത് നാടകവേദിയിൽ സജീവയായിരുന്നതായി പറയപ്പെടുന്നു. ബിഗ്രഹ ( 1930) നൊടീർ പൂജോ(1932 ) രിക്ത(1939) എന്നീ മൂന്നു സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. നാടകത്തിരക്കൊഴിഞ്ഞ ശേഷം കൊൽക്കത്തയിലെ ചുവപ്പു തെരുവിൽ അഭയം തേടിയ വൃദ്ധ ചുനിബാലയെ പതിറ്റാണ്ടുകൾക്കു ശേഷം കണ്ടെത്തി വീണ്ടും സിനിമാരംഗത്തേക്ക് ആനയിച്ചത് [[സത്യജിത് റേ|സത്യജിത് റേയാണ്]]<ref>{{Cite web|url=http://www.satyajitray.org/bio/making_pather_panchali.htm|title=Making of Pather Panchali|access-date=2019-03-07|last=|first=|date=|website=Satyajitray.org|publisher=|archive-date=2019-07-20|archive-url=https://web.archive.org/web/20190720233343/http://www.satyajitray.org/bio/making_pather_panchali.htm|url-status=dead}}</ref> <ref>{{Cite web|url=https://www.youtube.com/watch?v=e0pmPQEQGpY|title=How Satyajit Ray Found Chunibala Devi|access-date=2019-03-07|last=|first=|date=2016-03-28|website=Youtube.com|publisher=}}</ref>.
 
ഈ കണ്ടെത്തലിനെപ്പറ്റിയുള്ള വിവരങ്ങൾ മേരി സേറ്റണിന്റെ പുസ്തകത്തിൽ ലഭ്യമാണ്<ref>{{Cite book|title=Portrait of a Director|last=Seton|first=Marie|publisher=Penguin Books India|year=2003|isbn=|location=New Delhi|pages=}}</ref>. ചെറുപ്പക്കാരികളെ തേടിയെത്തിവരെന്നാണ് ചുനിബാല ധരിച്ചത്. എന്നാൽ തന്നെത്തേടിയെത്തിയവരാണെന്നറിഞ്ഞ്, തനിക്ക് വീണ്ടും അഭിനയിക്കാൻ അവസരം ലഭിച്ചതിൽ ചുനിബാല അത്യന്തം സന്തുഷ്ടയായത്രെ. പഥേർ പാഞ്ചാലിയിൽ ഇന്ദിരാ ഠാകുരായിന്റെ വേഷമിടുമ്പോൾ ചുനിബാലക്ക് എൺപതു വയസ്സായിരുന്നു<ref>{{Cite web|url=https://www.pressreader.com|title=A second innings at 80|access-date=2019-03-07|last=|first=|date=|website=PresReader.com|publisher=}}</ref>. കഥാപാത്രത്തിനൊത്ത വയസ്സും പ്രകൃതിയും<ref>{{Cite book|title=The Inner Eye|last=Robinson|first=Andrew|publisher=University of California Press|year=1989|isbn=9780520069466|location=|pages=74-90}}</ref>. ദിവസക്കൂലിയായി ഇരുപതു രൂപയെങ്കിലും വേണമെന്ന് ചുനിബാലയുടെ മകൾ ആവശ്യപ്പെട്ടുവെന്നും അതിൽകൂടുതൽ നല്കപ്പെട്ടെന്നും പുസ്തകത്തിൽ പറയുന്നു.<ref>{{Cite book|title=Portrait of a Director|url=https://archive.org/details/portraitdirector00seto|last=Seton|first=Marie|publisher=Penguin India|year=2003|isbn=9780143029724|location=New Delhi|pages=[https://archive.org/details/portraitdirector00seto/page/n127 76]}}</ref>
 
ചുനിബാല ഏറെ നിഷ്കർഷയോടെ സ്വന്തം ഭാഗം അഭിനയിച്ചുവെന്ന് റേ ഒരിടത്ത് അഭിപ്രായപ്പെടുകയുണ്ടായി. സ്വന്തം മരണരംഗം ഏറ്റവും തന്മയത്വത്തോടെ അഭിനയിച്ചു തീർക്കുകയും ചെയ്തു<ref>{{Cite book|title=Portrait of a Director|url=https://archive.org/details/portraitdirector00seto|last=Seton|first=Marie|publisher=Penguin India|year=2003|isbn=9780143029724|location=New Delhi|pages=[https://archive.org/details/portraitdirector00seto/page/n134 83]}}</ref>. ചിത്രം പൂർത്തിയായതിനു തൊട്ടു പിന്നാലെ ചുനിബാല രോഗഗ്രസ്തയായി. റേ, ചുനിബാലയുടെ വീട്ടിലെത്തി ഫിലിം പ്രൊജക്റ്റർ സംഘടിപ്പിച്ച് സിനിമ അവർക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. പക്ഷെ ഫിലിം റിലീസാകുന്നതിനുമുമ്പ് ചുനിബാല മരണമടഞ്ഞു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ചുനിബാല_ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്