"ജോർജ്ജിയ (രാജ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.1
വരി 69:
|calling_code = 995
|footnote1 = According to article 3.1 of the constitution of Georgia.
|footnote2 = From [[CIA World Factbook]].<ref name=cia>[https://www.cia.gov/library/publications/the-world-factbook/geos/gg.html Georgia] {{Webarchive|url=https://web.archive.org/web/20151016075816/https://www.cia.gov/library/publications/the-world-factbook/geos/gg.html |date=2015-10-16 }}, from [[CIA World Factbook]]</ref>
|footnote3 = Figure includes [[Abkhazia]] and [[South Ossetia]]. Otherwise, the population in 2008 is estimated at 4,382,100.<ref>[http://www.statistics.ge/main.php?pform=47&plang=1 Statistics Georgia: Population by region]</ref>
}}
[[File:Georgia cities01.png|thumb|250px|right]]
[[കരിങ്കടൽ|കരിങ്കടലിന്റെ]] കിഴക്കായി [[കോക്കസസ്|കോക്കസസിൽ]] സ്ഥിതിചെയ്യുന്ന ഒരു [[യൂറേഷ്യ|യൂറേഷ്യൻ]]‍ രാജ്യമാണ് '''ജോർജ്ജിയ'''<ref>''Georgia" shall be the name of the state of Georgia.'' Article 1, Constitution of Georgia. Retrieved from Ministry of Foreign Affairs of Georgia Website [http://www.mfa.gov.ge/files/37_57_318646_constitutiont.pdf] {{Webarchive|url=https://web.archive.org/web/20070808063237/http://www.mfa.gov.ge/files/37_57_318646_constitutiont.pdf |date=2007-08-08 }}</ref> ({{lang-ka|საქართველო}}, [[transliteration|പകർത്തി എഴുതുന്നത്]]: ''സഖാർത്‌വേലോ''). [[റഷ്യ]] (വടക്ക്), [[റ്റർക്കി]], [[അർമേനിയ]] (തെക്ക്), [[അസർബെയ്ജാൻ]] (കിഴക്ക്) എന്നിവയാണ് ജോർജ്ജിയയുടെ അയൽ‌രാജ്യങ്ങൾ. [[കിഴക്കൻ യൂറോപ്പ്|കിഴക്കൻ യൂറോപ്പിന്റെയും]] വടക്കേ ഏഷ്യയുടെയും സംഗമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഭൂഖണ്ഡാന്തര രാജ്യമാണ് ജോർജ്ജിയ.<ref>As a [[transcontinental country]], Georgia may be considered to be in [[Asia]] and/or [[Europe]]. The [[United Nations|UN]] [http://unstats.un.org/unsd/methods/m49/m49regin.htm classification of world regions] places Georgia in [[Western Asia]]; the [[Central Intelligence Agency|CIA]] [[CIA World Factbook|World Factbook]] [https://www.cia.gov/library/publications/the-world-factbook/geos/gg.html#Geo] {{Webarchive|url=https://web.archive.org/web/20151016075816/https://www.cia.gov/library/publications/the-world-factbook/geos/gg.html#Geo |date=2015-10-16 }}, [http://www.nationalgeographic.com/xpeditions/atlas/index.html?Parent=asia&Rootmap=georgi&Mode=d&SubMode=w National Geographic], and ''[http://www.britannica.com/ebc/article-9365466 Encyclopædia Britannica] {{Webarchive|url=https://web.archive.org/web/20071011220937/http://www.britannica.com/ebc/article-9365466 |date=2007-10-11 }}'' also place Georgia in Asia. Conversely, numerous sources place Georgia in Europe such as the [[BBC]] [http://news.bbc.co.uk/2/hi/europe/country_profiles/1102477.stm], ''Oxford Reference Online'' [http://www.oxfordreference.com/views/ENTRY.html?entry=t186.e21064&srn=1&ssid=416740626#FIRSTHIT], ''[http://www.m-w.com/dictionary/Georgia Merriam-Webster's Collegiate Dictionary]'', and [http://worldatlas.com/webimage/countrys/eu.htm www.worldatlas.com].</ref> കർഷകൻ എന്നർത്ഥമുള്ള ജോർജെ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ജോർജിയനും കർഷകരുടെ മേഖല എന്നർത്ഥമുള്ള ജോർജിയയും ഉണ്ടായതെന്ന് കരുതുന്നു. പ്രാദേശികമായി 'കാർട്‌വെലെബി' എന്നാണ് ജോർജിയന്മാരെ വിളിക്കുന്നത്. ജോർജിയൻ ഭാഷയ്ക്ക് 'കർടുലി' എന്നാണ് തദ്ദേശനാമം.
== ചരിത്രം ==
ആധുനിക ജോർജ്ജിയയുടെ പ്രദേശം [[പ്രാചീന ശിലായുഗം]] മുതൽക്കേ തുടർച്ചയായി മനുഷ്യവാസം ഉള്ളതായിരുന്നു. ക്ലാസിക്കൽ കാലഘട്ടത്തിൽ ജോർജ്ജിയൻ നാട്ടുരാജ്യങ്ങളായ [[കോൽച്ചിസ്]], [[ജോർജ്ജിയൻ ഐബീരിയ|ഐബീരിയ]] എന്നിവ ഉദയം ചെയ്തു. ഇവ പിന്നീട് ജോർജ്ജിയൻ സംസ്കാരത്തിനും കാലക്രമേണ ജോർജ്ജിയൻ രാജ്യ സ്ഥാപനത്തിനും അടിസ്ഥാന ശിലകളായി. 4-ആം നൂറ്റാണ്ടിൽ ക്രിസ്തീയവൽക്കരിക്കപ്പെടുകയും പിന്നീട് 1008-ൽ ഒരു ഏകീകൃത രാജഭരണത്തിനു കീഴിൽ ഒരുമിക്കപ്പെടുകയും ചെയ്ത ജോർജ്ജിയ 16-ആം നൂറ്റാൺറ്റിൽ പല ചെറിയ രാഷ്ട്രീയ ഘടകങ്ങളായി വേര്പിരിയുന്നതു വരെ ഉദ്ധാനത്തിന്റെയും ശക്തിക്ഷയത്തിന്റെയും പല ഘട്ടങ്ങളിലൂടെയും കടന്നുപോയി. 1801 മുതൽ 1866 വരെ ഇമ്പീരിയൽ റഷ്യ (റഷ്യൻ സാമ്രാജ്യം) ജോർജ്ജിയയെ പല പല കഷണങ്ങളായി സാമ്രാജ്യത്തിന്റെ ഭാഗമാക്കി. റഷ്യൻ വിപ്ലവത്തിനു ശേഷം അല്പം കാലം മാത്രം നീണ്ടുനിന്ന ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് ജോർജ്ജിയ (1918-1921) ബോൾഷെവിക്ക് കടന്നുകയറ്റത്തിൽ നിലം‌പതിച്ചു. 1922-ൽ ജോർജ്ജിയ [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] ഭാഗമായി.
"https://ml.wikipedia.org/wiki/ജോർജ്ജിയ_(രാജ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്