"ഒ.സി.എൽ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.1
 
വരി 28:
 
 
ഒ.സി.എൽ.സി. (ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, Inc.) ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥ‍ശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനുവേണ്ട ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരികയും ചെയ്യുന്ന സ്ഥാപനമാണ്. ഒരു ലാഭേച്ഛയുമില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്. <ref name="oclc_about"><cite class="citation web" contenteditable="false">[http://oclc.org/us/en/about/default.htm "About OCLC"] {{Webarchive|url=https://wwwweb.webcitationarchive.org/6Aj2BbCtU?url=web/20120826101624/http://www.oclc.org/us/en/about/default.htm |date=2012-0908-1626 }}. </cite></ref> 1967 ൽ ഒഹിയോ കോളേജ് ലൈബ്രറി സെന്റർ എന്ന പേരിലാണ് സ്ഥാപിതമായത്. ''' '''ഒ.സി.എൽ.സി. യും അതിൽ അംഗത്വമെടുത്തിട്ടുള്ള ഗ്രന്ഥശാലകളും ചേർന്നാണ് ലോകത്തിലെ ഏറ്റവും വലിയ online public access catalog (OPAC) ആയ [[വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി)]] നിർമിച്ചതും നിലനിർത്തുന്നതും. '''<br>
<br>
 
വരി 35:
[[പ്രമാണം:Kilgour_Building,_OCLC,_Dublin,_OH.jpg|thumb|261x261px|ഒ.സി.എൽ.സി. യുടെ ആസ്ഥാനം (ഒഹിയോ)]]
1967 ൽ സ്ഥാപിതമായ ഒ.സി.എൽ.സി. യുടെ ആദ്യകാല പേര് ഒഹിയോ കോളേജ് ലൈബ്രറി സെന്റർ എന്നായിരുന്നു. ഒഹിയോയിലെ ലൈബ്രറികൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കുവാൻ വേണ്ടി അവയ്ക്കിടയിൽ ഒരു കമ്പ്യൂട്ടർ ശൃഖല സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഒ.സി.എൽ.സി. സ്ഥാപിതമായത്. ഇതിനായി 1967 ജുലൈ 5 ന് ഒഹിയോ സ്റ്റേറ്റ് സർവ്വകലാശാലയിൽ ഇവർ ഒത്തുചേരുകയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സഹകരണ ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തു.<ref name="In the beginning"><cite class="citation web" contenteditable="false">[http://www.oclc.org/us/en/about/history/beginning.htm "In the beginning"]<span class="reference-accessdate">. </span></cite></ref> Frederick G. Kilgour ആയിരുന്നു ഒ.സി.എൽ.സി. യുടെ ആദ്യ അദ്ധ്യക്ഷൻ. ഇദ്ദേഹം Yale University യിലെ മെ‍ഡിക്കൽ സ്കൂൾ ലൈബ്രേറിയനായിരുന്നു.
1971 ആഗസ്ത് 26 ന് ഒഹിയോ സർവ്വകലാശാലയിലെ Alden Library ൽ ആണ് ഒ.സി.എൽ.സി. വഴി ഓൺലൈൻ കാറ്റലോഗിങ് തുടങ്ങിയത്. <ref name="In the beginning"><cite class="citation web" contenteditable="false">[http://www.oclc.org/us/en/about/history/beginning.htm "In the beginning"]<span class="reference-accessdate">. </span></cite></ref> ഇതാണ് ലോകത്തിലാദ്യത്തെ online cataloging സംരംഭം.
[[പ്രമാണം:Schipholweg_99,_Leiden.JPG|thumb|261x261px|ഒ.സി.എൽ.സി. യുടെ ലീഡനിലെ കാര്യാലയം ]]
 
"https://ml.wikipedia.org/wiki/ഒ.സി.എൽ.സി." എന്ന താളിൽനിന്ന് ശേഖരിച്ചത്