"അഷ്ടമംഗല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{മായ്ക്കുക}}
{{ആധികാരികത}}
ദൈവസങ്കല്പത്തോടെ പ്രത്യേക തളികയില്‍ ഒരുക്കുന്ന എട്ടുകൂട്ടം വസ്തുക്കളെയാണ് അഷ്ടമംഗല്യം എന്ന് പറയുന്നത്. മംഗളകരമായ ചടങ്ങുകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അഷ്ടമംഗല്യത്തിന് പ്രഥമ സ്ഥാനം തന്നെ ഉണ്ട്. നെല്ല്,അരി,വസ്ത്രം,വിളക്ക്,അമ്പ്,വാല്‍കണ്ണടി, ചൊട്ട, ചെപ്പ് (കളഭം അല്ലെങ്കില്‍ കുങ്കുമം)എന്നിവ ഉള്‍ക്കൊള്ളുന്ന തളിക. ഹൈന്ദവ വിവാഹങ്ങളില്‍ വരനെയും വധുവിനെയും കതിര്‍ മണ്ഡപത്തിലേയ്ക്ക് ആനയിക്കുന്ന സമയത്ത് ഉപയോഗിച്ചു കാണുന്നു. വിധവകളല്ലാത്ത സ്ത്രീകളാണ്‌ അഷ്ടമംഗല്യം ഏന്തുന്നത്.
"https://ml.wikipedia.org/wiki/അഷ്ടമംഗല്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്