"ഇ.ടി. മുഹമ്മദ് ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
പതിനഞ്ചാം ലോകസഭയില്‍ [[പൊന്നാനി]] [[ലോക്സഭ|ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന അംഗമാണ്‌ ഇ.ടി. മുഹമ്മദ് ബഷീര്‍. [[ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്]] അംഗമായ ഇദ്ദേഹം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കേരളത്തിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളില്‍ പ്രശസ്തനാണ്.
പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ [[പൊന്നാനി]] ലോകസഭാമണ്ഡലത്തില്‍ നിന്ന് 82,684 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
 
[[Category:പതിനഞ്ചാം ലോകസഭയിലെ അംഗങ്ങള്‍]]
"https://ml.wikipedia.org/wiki/ഇ.ടി._മുഹമ്മദ്_ബഷീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്