"ഇ-മെയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
വരി 1:
{{Prettyurl|E-mail}}
[[File: Evolution 36 mail.png|thumb|right|ഈ സ്ക്രീൻഷോട്ട് ഒരു ഇമെയിൽ ക്ലയന്റിൻറെ "ഇൻബോക്സ്" പേജ് കാണിക്കുന്നു; ഉപയോക്താക്കൾക്ക് പുതിയ ഇമെയിലുകൾ കാണാനും ഈ സന്ദേശങ്ങൾ വായിക്കാനും ഇല്ലാതാക്കാനും സംരക്ഷിക്കാനും പ്രതികരിക്കാനും കഴിയും.]]
[[File:(at).svg|thumb|The [[at sign]], a part of every SMTP [[email address]]<ref>{{cite web|url=https://tools.ietf.org/html/rfc5321#section-2.3.11|title=RFC 5321 – Simple Mail Transfer Protocol|access-date=19 January 2015|work=Network Working Group|url-status=live|archive-url=https://web.archive.org/web/20150116021100/https://tools.ietf.org/html/rfc5321#section-2.3.11|archive-date=16 January 2015}}</ref>]]
[[File:E-post från Wikipedia - 2019.jpg|thumb|When a "robot" on [[Wikipedia]] makes changes to image files, the uploader receives an email about the changes made.]]
'''ഇലക്ട്രോണിക് മെയിൽ''' എന്നതിന്റെ ചുരുക്കപ്പേരാണ് '''ഇ-മെയിൽ'''. ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കുകയും സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന സം‌വിധാനമാണിത്. ഇ‌-മെയിൽ എന്നതിനെ "ഇന്റർനെറ്റ് വഴിയുള്ള കത്തിടപാട്" എന്ന് നിർവചിക്കാം.
ലോകത്തെവിടേയുമുള്ള ആളുകൾക്ക് ഫലപ്രദവും സൗകര്യപ്രദവും ആയി തങ്ങളുടെ ആശയങ്ങളും അഭിരുചികളും സൗജന്യമായി പങ്കുവയ്ക്കാൻ ഇ-മെയിൽ സങ്കേതം അവസരമൊരുക്കുന്നു. [[സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ]] അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന [[ഇന്റർനെറ്റ്]] ഇ-മെയിലിനേയും [[X.400]] സം‌വിധാനത്തെയും ഒരു സ്ഥാപനത്തിലെ അംഗങ്ങൾക്ക് പരസ്പരം സന്ദേശങ്ങളയക്കുന്നതിനുള്ള ഇൻട്രാനെറ്റ് സം‌വിധാനത്തെയും ഇ-മെയിൽ എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/ഇ-മെയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്