"മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെരഞ്ഞെടുപ്പ് കമ്മീഷനല്ല.. മണ്ഡലപുനര്‍നിര്‍ണ്ണയ കമ്മീഷന്‍
(ചെ.) 2009
വരി 1:
[[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] [[കൊണ്ടോട്ടി (നിയോജകമണ്ഡലം)|കൊണ്ടോട്ടി]], [[മഞ്ചേരി (നിയമസഭാമണ്ഡലം)|മഞ്ചേരി]], [[പെരിന്തല്‍മണ്ണ (നിയമസഭാമണ്ഡലം)|പെരിന്തല്‍മണ്ണ]], [[മങ്കട (നിയമസഭാമണ്ഡലം)|മങ്കട]], [[മലപ്പുറം (നിയോജകമണ്ഡലം)|മലപ്പുറം]], [[വേങ്ങര (നിയമസഭാമണ്ഡലം)|വേങ്ങര‍]], [[വള്ളിക്കുന്ന് (നിയമസഭാമണ്ഡലം)|വള്ളിക്കുന്ന്‍]] എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ''' മലപ്പുറം ലോകസഭാ നിയോജകമണ്ഡലം'''. 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് മണ്ഡലപുനര്‍‌നിര്‍ണ്ണയ കമ്മീഷന്‍ ഈ മണ്ഡലത്തിന് രൂപംനല്‍കിയത്. [[2009-ലെ പൊതു തെരഞ്ഞെടുപ്പ്|2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ്]] ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത്. <ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>
[[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ല്‍ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ [[ഇ. അഹമ്മദ്]][[മുസ്ലീം ലീഗ്]] വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/മലപ്പുറം_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്