"യമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഭാരതീയ ഇതിഹാസങ്ങളിലെ മരണദേവന്‍.
 
[[ബ്രഹ്മാവ്]] ജീവജാലങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ആയുസ്സ് തീരുമ്പോള്‍ കാലന്‍ ദൂതന്മാരെ അയച്ച് അവരുടെ ആത്മാവിനെ കാലപുരിയിലേക്ക് കൊണ്ടുപോകുന്നു. അവിടെ നിന്ന് പുണ്യാത്മാക്കളെ വൈകുണ്ഠത്തിലേക്കും പാപികളെ നരകത്തിലേക്കും അയക്കുന്നു.
 
കാലനില്ലാത്ത മൂന്ന് കാലങ്ങളെ പറ്റി പുരാണങ്ങളില്‍ പറയുന്നുണ്ട്.കാലന്റെ ഭാര്യയുടെ പേര്‍ ധൂമോര്‍ണ്ണ എന്നാണ്‍. [[ഇന്ദ്രന്‍]] കാലനെ പിതൃക്കളുടെ രാജാവാക്കി. കാലന്‍ ബ്രഹ്മസഭയിലെ ഒരു സാമാജികനാണ്‍.
 
===കാലന്റെ ജനനം===
[[സൂര്യന്‍]] വിശ്വകര്‍മ്മാവിന്റെ പുത്രിയായ സംജ്‌ഞയെ വിവാഹം കഴിച്ചു. അവളില്‍ മനു,യമന്‍,യമി എന്നീ 3 കുട്ടികള്‍ ജനിച്ചു. അവരില്‍ യമന്‍ ജീവിതകാലം അവസാനിക്കുന്ന ജീവികളുടെ ആത്മാക്കളെ അപഹരിക്കുന്ന ജോലിയായതുകൊണ്ട് കാലന്‍ എന്ന പേരു കൂടി ലഭിച്ചു.
 
====കാലപുരി====
വരി 14:
====യമ സഭ====
 
കാലന്റെ സദസ്സ്. വിശ്വകര്‍മ്മാവാണ്‍[[വിശ്വകര്‍മ്മാവ്]] ആണ്‍ യമസഭ തീര്‍ത്തത്. സൂര്യപ്രഭകൊണ്ട് ഇത് പ്രശോഭിതമാണെങ്കിലും സമശീതോഷ്ണമാണ്‍. ശോകമോ, ജരയോ, പൈദാഹമോ ഇവിടില്ല. കല്പവൃക്ഷങ്ങള്‍ എല്ലായിടത്തും തിങ്ങി നില്‍ക്കുന്നു.<ref> മഹാഭാരതം : സഭാപര്‍വ്വം - എട്ടാം അദ്ധ്യായം</ref>.
 
 
"https://ml.wikipedia.org/wiki/യമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്