"അല്ഫായിയുടെ മകനായ യാക്കോബ് ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ലേഖനം
 
No edit summary
വരി 8:
|venerated_in=[[റോമൻ കത്തോലിക്ക സഭ]], [[ആംഗ്ലിക്കൻ സഭ|ആംഗ്ലിക്കൻ സഭാസമൂഹം]], [[പൗരസ്ത്യ ഓർത്തഡോക്സ് സഭ]], [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ]]
|image=File:Rubens apostel jakobus mindere grt.jpg
|birth_place= ഗലീലിയ, യൂദിയയഹൂദിയ, [[റോമാ സാമ്രാജ്യം]]
|death_place=[[ജറുസലേം]], യൂദിയയഹൂദിയ, റോമാ സാമ്രാജ്യം
|titles=Apostle
|beatified_date=
വരി 19:
|canonized_by=
|attributes= Carpenter's saw; fuller's club
|patronage= Apothecaries; druggists; dying people; Frascati, Italy; fullers; [[Hatmaking|milliner]]s; Monterotondo, Italy; pharmacists; Uruguay<ref>[http://www.catholic-forum.com/saints/saintj10.htm Catholic Forum Patron Saints Index: James the Lesser] {{webarchive |url=https://web.archive.org/web/20070625100404/http://www.catholic-forum.com/saints/saintj10.htm |date=June 25, 2007 }}</ref>
|major_shrine=
|suppressed_date=
}}
യേശുവിന്റെ പന്ത്രണ്ടു [[അപ്പോസ്തലന്മാർ|അപ്പോസ്തലന്മാരിലൊരാളാണ്]] '''അല്ഫായിയുടെ മകനായ യാക്കോബ് ശ്ലീഹ''' (ഇംഗ്ലീഷ്: James, son of Alphaeus). ഇദ്ദേഹത്തെ '''ചെറിയ യാക്കോബ്''' (ഇംഗ്ലീഷ്: James the Minor) എന്നും അറിയപ്പെടുന്നു. സെബദിയുടെ പുത്രനും [[യോഹന്നാൻ ശ്ലീഹാ|യോഹന്നാന്റെ]] സഹോദരനുമായ [[യാക്കോബ് ശ്ലീഹാ]]യിൽ നിന്നും തിരിച്ചറിയാനാവാം അതേ പേരുള്ള ഇദ്ദേഹത്തിന് ഈ വിശേഷണങ്ങൾ നൽകിയിരിക്കുന്നത്. സെബദി പുത്രനായ യാക്കോബിനെ "വലിയ യാക്കോബ്" എന്നും സഭാചരിത്രകാരന്മാർ പരാമർശിക്കാറുണ്ട്.
 
==അവലംബം==
{{ശ്ലീഹന്മാർ}}
==അവലംബങ്ങൾ==
{{reflist}}