"വിക്കിപീഡിയ:നിയമസംഹിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
*മാപ്പുകൊടുക്കുക മറന്നേക്കുക.
*സ്വന്തം പക്ഷപാതങ്ങള്‍ മനസ്സിലാക്കുകയും അവയെ പരിശോധിച്ചുകൊണ്ടിരിക്കുകയും ചെയ്യുക.
*അര്‍ഹിക്കുമ്പോള്‍ മറ്റുള്ളവരെ പ്രശംസിക്കുക. പൊതുവേ അനുമോദനം ഇഷ്ടപ്പെടാത്തവരില്ല, പ്രത്യേകിച്ച് ഇതുപോലെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ട പ്രസ്ഥാനത്തില്പ്രസ്ഥാനത്തില്‍- മറ്റൊന്നും അവര്‍ക്ക് ലഭിക്കുന്നില്ലന്നും ഓര്‍ക്കുക. സൗഹൃദത്തോടെ മറ്റുപയോക്താക്കളുമായി സംവദിക്കുക.
*താങ്കളുടെ നേതൃത്തത്തില്‍നേതൃത്വത്തില്‍ സൃഷ്ടിക്കപ്പെട്ട ചെളിവാരിയെറിയലുകള്‍ നീക്കം ചെയ്യുകയോ ചുരുക്കുകയോ ചെയ്യുക.
*മറ്റുള്ളവരുടെ തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കുക.
*താങ്കള്‍ അനാരോഗ്യകരമായ തരത്തില്‍ തര്‍ക്കത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണെങ്കില്‍ സ്വയം ഒരു ഇടവേള തിരഞ്ഞെടുക്കുക, താങ്കള്‍ അത്തരം ചര്‍ച്ചക്ക് മധ്യസ്ഥം വഹിക്കുകയാണെങ്കില്‍ ഒരു ഇടവേള ശുപാര്‍ശ ചെയ്യുക.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/374523" എന്ന താളിൽനിന്ന് ശേഖരിച്ചത്