"ഐ.ഒ.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
}}
 
[[ആപ്പിൾ ഇൻകോർപ്പറേറ്റഡ്|ആപ്പിളിന്റെ]] മൊബൈൽ [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റമാണ്]] '''ഐഒഎസ്''' (ജൂൺ 2010 വരെ '''ഐഫോൺ ഒഎസ്''' എന്ന് അറിയപ്പെട്ടിരുന്നു) . ഇതു [[ഐഫോൺ]], [[ഐപോഡ് ടച്ച്]], [[ഐപാഡ്]], [[ആപ്പിൾ ടി.വി.]] എന്നീ ആപ്പിൾ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു. ആപ്പിൾ ഐഒഎസ് ആപ്പിളിന്റെ ഹാർഡ്‌വെയറുകളിൽ ഉപയോഗിയ്‌ക്കാൻ മാത്രം ലൈസൻസ് ചെയ്തിട്ടുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. ഐഫോൺ, ഐപോഡ് ടച്ച് എന്നിവയുൾപ്പെടെ കമ്പനിയുടെ പല മൊബൈൽ ഉപകരണങ്ങളും പ്രവർത്തിപ്പിക്കുന്നത് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്; 2019-ൽ ഐപാഡ്ഒഎസ്(iPadOS) അവതരിപ്പിക്കുന്നതുവരെ ഐപാഡുകളിൽ പ്രവർത്തിക്കുന്ന പതിപ്പുകളും ഈ പദത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആൻഡ്രോയിഡിന് ശേഷം ലോകത്ത് ഏറ്റവുമധികം ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്. ആപ്പിൾ നിർമ്മിച്ച മറ്റ് മൂന്ന് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ അടിസ്ഥാനമാണിത്: ഐപാഡ്ഒഎസ്, ടിവിഒഎസ്(tvOS), വാച്ച്ഒഎസ്(watchOS). ഇതിന്റെ ചില ഭാഗങ്ങൾ ആപ്പിൾ പബ്ലിക് സോഴ്‌സ് ലൈസൻസിനും മറ്റ് ലൈസൻസുകൾക്കും കീഴിലുള്ള ഓപ്പൺ സോഴ്‌സ് ആണെങ്കിലും ഇത് പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറാണ്.<ref>{{Cite web|title=Apple Open Source|url=https://opensource.apple.com|access-date=September 25, 2020}}</ref>
 
2012 ന്റെ ഒന്നാം പാദത്തിലെ വില്പനയുടെ കണക്കനുസരിച്ച് സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ 23% വിപണിവിഹിതത്തോടെ ഐഒഎസ് രണ്ടാം സ്ഥാനത്തു നിൽക്കുന്നു.<ref>{{cite web|url=http://www.idc.com/getdoc.jsp?containerId=prUS23503312|title=Android- and iOS-Powered Smartphones Expand Their Share of the Market in the First Quarter, According to IDC|publisher=IDC|date=May 24, 2012|accessdate=July 24, 2012|archive-date=2013-11-05|archive-url=https://web.archive.org/web/20131105004739/http://www.idc.com/getdoc.jsp?containerId=prUS23503312|url-status=dead}}</ref> [[ഗൂഗിൾ|ഗൂഗിളിന്റെ]] [[ആൻഡ്രോയിഡ്]] ആണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഐ.ഒ.എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്