"വാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary

വരി 1:
{{Otheruses4|വാക്യം എന്ന വിഷയത്തെക്കുറിച്ചാണ്|വാചകം എന്ന വിഷയത്തെക്കുറിച്ച് അറിയാൻ |വാചകം}}
{{wikt}}
[[ആകാംക്ഷ (വ്യാകരണം)|ആകാംക്ഷയ്‌ക്കെല്ലാം]] പൂർത്തിവരുന്ന വിധത്തിൽ ചേർത്ത് ഒരു സംഗതിയെ പൂർണ്ണമായി വിവരിക്കുന്ന പദക്കൂട്ടമാണ് '''വാക്യം (Sentence)'''. ഒരുവാക്യത്തെ അഴിച്ചു നോക്കിയാൽ സർവ്വസാധാരണമായിട്ട് രണ്ടുഭാഗം കാണും [[ആഖ്യ|ആഖ്യയും]] [[ആഖ്യാതം|ആഖ്യാതവും]].പരസ്പരം ബന്ധമുള്ള പദങ്ങളെ ഒരു പൂർണ്ണമായ ആശയം വിശദമാക്കത്തക്ക വണ്ണം പ്രയോഗിക്കുന്നതിനാണ് വാക്യം എന്നു പറയുന്നത്.

[[പ്രസ്താവന]], [[ചോദ്യം]], [[ആശ്ചര്യം]], [[ആജ്ഞ]], [[അപേക്ഷ]] എന്നിവയെല്ലാം പ്രകടമാക്കുന്നത് വാക്യങ്ങളിൽക്കൂടിയാണ്.

== വാചകം ==
{{പ്രധാന ലേഖനം|വാചകം}}
ഒന്നോ അതിലധികമോ പദം (Word) അല്ലെങ്കിൽ [[വാക്ക്|വാക്കുകൾ]] ചേർന്ന് ഉണ്ടാകുന്ന അല്ലെങ്കിൽ ഉണ്ടാക്കപ്പെടുന്ന അർത്ഥ സമ്പുഷ്ടമായ പദമോ, പദങ്ങളുടെ കൂട്ടമോ ആണ് [[വാചകം|വാചകം (Phrase)]] എന്ന് പറയുന്നത്. ഒരു വാചകത്തിൽ [[നാമം]], [[ക്രിയ]], [[വിശേഷണം]] എന്നിവയിൽ ഏതും അടങ്ങിയിരിക്കാം.

[[പ്രസ്താവന]], [[ചോദ്യം]], [[ആശ്ചര്യം]], [[ആജ്ഞ]], [[അപേക്ഷ]] എന്നിവയെല്ലാം പ്രകടമാക്കുന്നത് വാക്യങ്ങളിൽക്കൂടിയാണ്.

== അംഗിവാക്യം ==
വരി 24:
# '''വ്യാക്ഷേപകവാക്യം (Exclamatory sentence)''' : വക്താവിന്റെ ശക്തമായ വികാരത്തെ പ്രകടിപ്പിക്കുന്നത്.
ഉദാ – കഷ്ടം! എന്തൊരപകടം!
- അയ്യോ! എനിക്കു പേടിയാകുന്നു!

* വാക്യങ്ങളെ '''ആശയസ്വഭാവമനുസരിച്ചു''' മൂന്നായി തിരിക്കാം.

# '''ചൂർണ്ണിക (കേവലവാക്യം)'''
ഒരു അംഗിവാക്യം മാത്രം ഉള്ളത്.
ഉദാ - കുട്ടി പട്ടിയെ ഓടിച്ചു.
- സീത പാടി.

"https://ml.wikipedia.org/wiki/വാക്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്