"സൂത്രവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 43 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q976981 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
നിർവചനം
 
വരി 2:
[[പ്രതീകം|പ്രതീകങ്ങളും]] [[സംഖ്യ|സംഖ്യകളും]] ഉപയോഗിച്ച് ഒരു നിയമത്തേയോ ഒരു വസ്തുതയേയോ സൂചിപ്പിയ്ക്കുന്നതാണ്‌ '''സൂത്രവാക്യം'''(''Formula'').
 
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]] [[ബീജീയവാക്യം|ബീജീയവാക്യങ്ങളുപയോഗിച്ചാണ്]] ഇവ നിർ‌വചിയ്ക്കപ്പെടുന്നത്. ഗണിതശാസ്ത്രത്തിലെ [[അങ്കഗണിതം]], [[ജ്യാമിതി]] തുടങ്ങിയ എല്ലാ ശാഖകളിലും സൂത്രവാക്യങ്ങൾ കാണാവുന്നതാണ്. ഇവ [[സമവാക്യം|സമവാക്യങ്ങളോ]](''equations'') [[അസമവാക്യം|അസമവാക്യങ്ങളോ]](''inequalities'') ആകാം. വാക്യഘടനാപരമായി സൂത്രവാക്യത്ത നിർവചിരിക്കുന്നത് പ്രയോഗത്തിലുള്ള ലോജിക്കൽ ഭാഷയുടെ ചിഹ്നങ്ങളും രൂപീകരണ നിയമങ്ങളും ഉപയോഗിച്ച് നിർമ്മിച്ച ഒരു അസ്തിത്വമായാണ്.<ref>{{Citation
|last=Rautenberg
|first=Wolfgang
|author-link=Wolfgang Rautenberg
|doi=10.1007/978-1-4419-1221-3
|title=A Concise Introduction to Mathematical Logic
|publisher=[[Springer Science+Business Media]]
|location=[[New York City|New York, NY]]
|edition=3rd
|isbn=978-1-4419-1220-6
|year=2010
}}</ref>
 
==അവലംബം==
{{Reflist}}
 
{{ബീജഗണിതം-അപൂർണ്ണം|Formula}}
"https://ml.wikipedia.org/wiki/സൂത്രവാക്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്