"ഉത്തരം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|utharam film}}
{{Infobox film|name=ഉത്തരം|image=Utharamfilm.jpg|caption=|director=[[പവിത്രൻ]]|producer=[[അൿബർ]]| story= [[ഡാഫ്നെ ഡു മോറിയർ]] |writer=[[എം.ടി. വാസുദേവൻ നായർ|എം.ടി.]]|dialogue=[[എം.ടി. വാസുദേവൻ നായർ|എം.ടി.]] |screenplay=[[എം.ടി. വാസുദേവൻ നായർ|എം.ടി.]]|starring= [[മമ്മുട്ടി]]<br> [[സുകുമാരൻ]]<br>[[സുപർണ്ണ]]<br />[[പാർ‌വ്വതി (ചലച്ചിത്രനടി)|പാർ‌വ്വതി]]| lyrics = [[ഒ.എൻ.വി. കുറുപ്പ്]]| music = [[വിദ്യാധരൻ]]|design =[[ഗായത്രി അശോകൻ]]| background music=[[ജോൺസൺ]] |cinematography= [[രാമചന്ദ്രബാബു]]| editing = [[രവി കിരൺ|രവി]]|studio=ശ്രുതി കമ്പൈൻസ്|distributor=അരോമ റിലീസ്| banner =ശ്രുതി കമ്പൈൻസ്| runtime = |released={{Film date|1989|5|4|df=y}}|country=[[ഭാരതം]]|language=[[മലയാളം]]}}
 
[[ശ്രുതി കമ്പയിൻസ്]] ന്റെ ബാനറിൽ [[അൿബർ]] നിർമ്മിച്ച് [[പവിത്രൻ]] സംവിധാനം ചെയ്തിരിക്കുന്ന[[അരോമ റിലീസ്]] വിതരണം ചെയ്ത ചിത്രം ആണ് '''''ഉത്തരം'''''. ഇംഗ്ലീഷ് സാഹിത്യകാരി [[ഡാഫ്നെ ഡു മോറിയർ|ഡാഫ്നെ ഡു മോറിയറിന്റെ]] ''നോ മോട്ടീവ്'' എന്ന ചെറുകഥയെ ആസ്പദമാക്കി [[എം.ടി. വാസുദേവൻ നായർ]] ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.<ref>{{Cite web|url=http://www.malayalachalachithram.com/movie.php?i=2205|title=ഉത്തരം (1989)|access-date=2020-05-26|publisher=www.malayalachalachithram.com}}</ref><ref>{{Cite web|url=http://malayalasangeetham.info/m.php?1925|title=ഉത്തരം (1989)|access-date=2020-05-26|publisher=malayalasangeetham.info}}</ref>
"https://ml.wikipedia.org/wiki/ഉത്തരം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്