"ബിസ്മില്ലാ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: te:ఉస్తాద్ బిస్మిల్లాఖాన్
(ചെ.) ലിങ്ക്
വരി 21:
|Past_members =
}}
'''ഉസ്താദ് ബിസ്മില്ലാ ഖാന്‍ സാഹിബ്''' ([[മാര്‍ച്ച് 21]], [[1916]] – [[ഓഗസ്റ്റ് 21]], [[2006]]) [[ഇന്ത്യ|ഇന്ത്യയില്‍]] നിന്നുള്ള ഒരു [[ഷെഹ്‌നായ്]] വിദഗ്ദനാണ്‌വിദഗ്ദ്ധനാണ്. [[ഷെഹ്നായി|ഷെഹ്നായിയെ]] കല്യാണസദസ്സുകളില്‍ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ഇന്ത്യയുടെ ഷെഹ്നായി നാദം എന്നറിയപ്പെടുന്ന '''ഉസ്താദ് ബിസ്മില്ലാഖാനാണ്'''. ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നല്‍കിയതും ബിസ്മില്ലാഖാനാണ്.
 
==ബാല്യം==
വരി 29:
ബിസ്മില്ലയുടെ അമ്മാവനായ [[അലിബക്ഷ്]] വിലായത് മിയാന്‍ [[കാശി വിശ്വനാഥ ക്ഷേത്രം|കാശിവിശ്വനാഥ ക്ഷേത്രത്തിലെ]] ആസ്ഥാനവിദ്വാനായിരുന്നു. അദ്ദേഹമാണ് ബിസ്മില്ലയെ ഷെഹ്നായിയിലെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചത്. ശിഷ്യനെ അദ്ദേഹം [[വായ്പാട്ട്|വായ്പാട്ടും]] അഭ്യസിപ്പിച്ചു. [[വാദ്യസംഗീതം|വാദ്യസംഗീതത്തില്‍]] പൂര്‍ണതനേടുവാന്‍ വായ്പാട്ട് നന്നായി അഭ്യസിക്കേണ്ടതുണ്ടെന്ന് ബിസ്മില്ല അമ്മാവനില്‍നിന്നു മനസിലാക്കി.
 
പ്രായത്തില്‍ കവിഞ്ഞ ആത്മാര്‍ത്ഥതയോടെ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയ ബിസ്മില്ലയ്ക്ക് എതിര്‍പ്പുനേരിടേണ്ടിവന്നത് സ്വന്തം അച്ഛനില്‍നിന്നുതന്നെയായിരുന്നു. സംഗീതം മൂലം മകന്റെ പഠിപ്പുമുടങ്ങുന്നത് ഇഷ്ടപ്പെടാത്ത അച്ഛന്‍ യാഥാസ്ഥിതിക വിദ്യാഭ്യാസത്തിന്റെ പാതയിലേക്ക് മകനെ കൊണ്ടുവരാന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷേ നിര്‍ബന്ധബുദ്ധിയായ ബാലന്‍ കുഴലിന്റെ വഴിവിട്ട് ഒഴുകാന്‍ കൂട്ടാക്കിയില്ല. ഉത്തമസംഗീതജ്ഞനാവുക എന്ന ലക്ഷ്യത്തിലേക്ക് മനസ്സുതിരിച്ചു വിട്ടുകഴിഞ്ഞ കുട്ടിയെ സാധാരണ വിദ്യാഭ്യാസത്തിന്റെ കുറ്റിയില്‍ കെട്ടാന്‍ സാധ്യമല്ലെന്നു ആ പിതാവ് മനസിലാക്കി. ബിസ്മില്ലയുടെ സ്കൂള്‍ പഠിപ്പ് അങ്ങനെ അവസാനിച്ചു. പിന്നീടുള്ള വര്‍ഷങ്ങള്‍ സംഗീത സാധനയ്ക്കായി ഉഴിഞ്ഞുവെച്ചതായിരുന്നു. [[ഗംഗ|ഗംഗയുടെ]]യുടെ കരയില്‍ കഴിച്ചുകൂട്ടിയ ബാല്യവും കൌമാരവുമൊക്കെ റിയാസിന്റെ - സാ‍ധനയുടെ -കാലഘട്ടമായിരുന്നു. [[കാശി|വാരണാസി|വാരണാസിയിലെ]]യിലെ പ്രസിദ്ധസംഗീതസമ്മേളനങ്ങള്‍ക്കൊക്കെ മഹാസംഗീതജ്ഞരുടെ പാട്ടുകേള്‍ക്കുക, സ്വയം സാധന ചെയ്യുക - ഇതുതന്നെയായിരുന്നു ബിസ്മില്ലയുടെ നിത്യയജ്ഞം. പലപ്പോഴും ഗംഗയുടെ കരയില്‍ ഒരു പള്ളിയില്‍ തനിച്ചിരുന്ന് ബിസ്മില്ല ഗാനസാധകം നടത്തി. ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും സംഗീതമെന്നു തിരിച്ചറിഞ്ഞ ആ ഉപാസകന്‍ എന്നും സന്ധ്യയ്ക്ക് കാശിയിലെ വിശ്വനാഥക്ഷേത്രത്തില്‍ നാദാര്‍ച്ചനയ്ക്കെത്തിയിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ തീണ്ടുന്നതുവരെ അദ്ദേഹം ഈ പതിവു തുടര്‍ന്നു. ഭക്തിയുടെ ഈറ്റില്ലമായ ഈ പുണ്യനഗരം ബിസ്മില്ലയുടെ അടിസ്ഥാനവിക്ഷണങ്ങളെ ബാല്യം മുതല്‍ വളരെയേറെ സ്വാധീനിച്ചു. വ്യത്യസ്ത വിശ്വാസങ്ങളുടെ നേര്‍ക്ക് ഉദാരമായ സൗഹാര്‍ദ്ദം പുലര്‍ത്താനും അതിന്റെ ഫലമായി മാത്രം ഉണ്ടാകുന്ന ശാന്തി ഉള്ളുനിറച്ച് അനുഭവിക്കാനും ബിസ്മില്ലയ്ക്കു കഴിഞ്ഞു.
 
ആദ്യകാലത്ത് സഹോദരനായ ഷംസുദ്ദീന്‍ഖാനോടൊപ്പം ആയിരുന്നു ബിസ്മില്ല കച്ചേരികള്‍ നടത്തിയിരുന്നത്. അവിചാരിതമായി ജ്യേഷ്ഠനെ മരണം അപഹരിച്ചപ്പോള്‍ നൊന്തുപോയ അനുജന്റെ കൊച്ചുമനസ്സ് സംഗീതത്തില്‍നിന്നുപോലും ഉള്‍വലിഞ്ഞുപോയി. കാലം ആ മുറിവുകള്‍ ഉണക്കിയശേഷമാണ് ബിസ്മില്ല വീണ്ടും ഷെഹനായി കൈയിലെടുത്തത്.
വരി 49:
ഇന്ത്യയുടെ എല്ലാ ദേശീയ പുരസ്കാരങ്ങളും ലഭിച്ച വളരെച്ചുരുക്കം ഭാരതീയരിലൊരാളായിരുന്നു ഉസ്താദ് ബിസ്മില്ലാ ഖാന്‍. അദ്ദേഹത്തിന് ഭാരത സര്‍ക്കാര്‍ [[പത്മശ്രീ]], [[പത്മഭൂഷണ്‍]], [[പത്മവിഭൂഷണ്‍]] എന്നിവയും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ [[ഭാരത രത്നം]] അവാര്‍ഡും സമ്മാനിച്ചു<ref>http://india.gov.in/myindia/bharatratna_awards_list1.php</ref>. [[പണ്ഡിറ്റ് രവിശങ്കര്‍|പണ്ഡിറ്റ് രവിശങ്കറിനു]]ശേഷം വാദ്യോപകരണങ്ങള്‍ വായിക്കുന്ന സംഗീതജ്ഞരില്‍ ബിസ്മില്ല ഖാനു മാത്രമേ ഭാരതരത്നം ലഭിച്ചിട്ടുള്ളൂ. (സംഗീതജ്ഞരില്‍ ഭാരതരത്നം ലഭിച്ചിട്ടുള്ള മറ്റൊരു പ്രമുഖ [[എം. എസ്‌. സുബ്ബലക്ഷ്മി|എം. എസ്‌. സുബ്ബലക്ഷ്മിയാണ്]]).
 
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ദിവസം ദില്ലിയിലെ [[ചെങ്കോട്ട|ചെങ്കോട്ടയില്‍]]യില്‍ ഷെഹ്നായി വായിച്ച് സ്വാതന്ത്ര്യത്തെ സസന്തോഷം സ്വാഗതം ചെയ്ത മഹാനാണ് ഉസ്താദ് ബിസ്മില്ലാഖാന്‍. [[ബോംബെ|ബോംബെയിലെ]]യിലെ [[ഇന്ത്യാഗേറ്റ്ഇന്ത്യാ ഗേറ്റ്|ഇന്ത്യാഗേറ്റില്‍]]‍ ഷെഹ്നായി വായിക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടക്കാതെ പോയി.
 
==ജീവിത രീതി==
"https://ml.wikipedia.org/wiki/ബിസ്മില്ലാ_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്