"പി.എച്ച്.പി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
സചേതന വെബ് താളുകൾ നിർമ്മിക്കുവാൻ വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ [[സ്ക്രിപ്റ്റിങ്ങ് ഭാഷ|സ്ക്രിപ്റ്റിങ്ങ് ഭാഷയാണ്‌]] '''പി.എച്ച്.പി'''. സെർവറിൽ പ്രവർത്തിക്കുന്ന സ്ക്രിപ്റ്റുകളുണ്ടാക്കലാണ് ഇതിന്റെ പ്രധാന ഉപയോഗം. കമാൻഡ്‌ ലൈനിലും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഗ്രാഫിക്കൽ ആപ്ലിക്കേഷനുകളിലും ഇത് ഉപയോഗിക്കാൻ കഴിയും.
 
1995 ൽ [[റാസ്മസ് ലെർഡോഫ്|റാസ്മസ് ലെർഡോഫാണ്]] <ref name="History of PHP">{{cite web|title=History of PHP|url=http://php.net/manual/en/history.php.php|website=php.net}}</ref> ആദ്യമായി പി.എച്ച്.പി നിർമ്മിച്ചത്. ഇപ്പോൾ [[പി.എച്ച്.പി ഗ്രൂപ്പ്]] ആണ്‌ പ്രധാനമായും ഇത് നിർമ്മിച്ച് പുറത്തിറക്കുന്നത് <ref name="about PHP">{{cite web|access-date=2008-02-25|url=http://www.php.net/history|title=History of PHP and related projects |publisher=The PHP Group}}</ref>. പിഎച്പി പേഴ്സണൽ ഹോം പേജ് എന്നതിൽ നിന്നാണ് വന്നത്.<ref name="History of PHP2">{{cite web|url=http://php.net/manual/en/history.php.php|title=History of PHP|website=php.net}}</ref> പക്ഷേ ഇപ്പോൾ പിഎച്പി:'''ഹൈപെർടെക്സ്റ്റ് പ്രീപ്രൊസസർ '''എന്നാണ് അറിയപ്പെടുന്നത്.<ref>[http://php.net/manual/en/preface.php PHP Manual: Preface], www.php.net.</ref> പി.എച്ച്.പി അനുവാദപത്രം പ്രകാരം ഇത് ലഭ്യമാണ്‌. സ്വതന്ത്ര സോഫ്റ്റ്‍വെയർ സംഘടന പി.എച്ച്.പി യെ സ്വതന്ത്ര സോഫ്റ്റ്‍വെയറായാണ്‌ പരിഗണിച്ചിരിക്കുന്നത്. ഏകദേശം എല്ലാത്തരം [[വെബ് സെർവർ|വെബ് സെർവറുകളിലും]] [[ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം|ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും]] പി.എച്ച്.പി സൗജന്യമായി ഉപയോഗിക്കാൻ കഴിയും. 2 കോടിയിലേറെ [[വെബ്‌സൈറ്റ്|വെബ്‌ സൈറ്റുകളിലും]] 10 ലക്ഷത്തിലേറെ വെബ് സെർവറുകളിലും പി.എച്ച്.പി ഉപയോഗിച്ചു വരുന്നു.
 
[[സെൻഡ് എഞ്ചിൻ]] നൽകുന്ന സ്റ്റാൻഡേർഡ് പിഎച്ച്പി ഇന്റർപ്രെറ്റർ, പിഎച്ച്പി ലൈസൻസിന് കീഴിൽ പുറത്തിറക്കിയ സ്വതന്ത്ര സോഫ്‌റ്റ്‌വെയറാണ്. പിഎച്ച്പി വ്യാപകമായി പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും മിക്ക വെബ് സെർവറുകളിലും വിന്യസിക്കാൻ കഴിയും.<ref name="foundations">{{cite web|access-date=2008-02-25|url=http://www.onlamp.com/pub/a/php/2001/05/03/php_foundations.html|title=Embedding PHP in HTML |publisher=O'Reilly|date=2001-05-03}}</ref>
"https://ml.wikipedia.org/wiki/പി.എച്ച്.പി." എന്ന താളിൽനിന്ന് ശേഖരിച്ചത്