"ഗംഗ കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

209 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(തുടക്കം)
 
{{prettyurl|Ganga canal}}
ഉത്തരേന്ത്യയില്‍ ഗംഗക്കും യമുനക്കും ഇടയിലുള്ള [[ദൊവാബ്]] മേഖലയിലെ ജലസേചനത്തിനായി നിര്‍മ്മിക്കപ്പെട്ട കനാല്‍ ശൃഖലയാണ്‌ ഗംഗ കനാല്‍ എന്നറിയപ്പെടുന്നത്.
[[Image:Ganga canal.jpg|thumb|right|200px|ഗംഗ കനാല്‍]]
 
ഉത്തരേന്ത്യയില്‍ [[ഗംഗ|ഗംഗക്കും]] [[യമുന|യമുനക്കും]] ഇടയിലുള്ള [[ദൊവാബ്]] മേഖലയിലെ ജലസേചനത്തിനായി നിര്‍മ്മിക്കപ്പെട്ട കനാല്‍ ശൃഖലയാണ്‌ '''ഗംഗ കനാല്‍''' എന്നറിയപ്പെടുന്നത്.
 
ഈ കനാല്‍ ജലസേചനത്തിനായാണ്‌ നിര്‍മ്മിച്ചതെങ്കിലും ഇതിന്റെ ചില ഭാഗങ്ങള്‍ ഗതാഗതറ്ഋതിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് (പ്രത്യേകിച്ച് ഈ കനാലിന്റെ നിര്‍മ്മാണസാമഗ്രികള്‍ കടത്തുന്നതിന്‌). <!--Separate navigation channels with lock gates were provided on this system for boats to negotiate falls. --> 1842 മുതല്‍ 1854 വരെയുള്ള കാലയളവിലാണ്‌ ഇതിന്റെ നിര്‍മ്മാണം നടന്നത്. <!--Originally constructed from 1842 to 1854, for an original head discharge of 6000 cusecs, Upper Ganga Canal has since been enlarged gradually for the present head discharge of 10,500 ft³/s (295 m³/s). The system constitutes of main canal of 272 miles and about 4000 miles long distribution channels. The canal system irrigates nearly 9,000 km² of fertile agricultural land in ten districts of Uttar Pradesh and Uttaranchal. Today the canal is the source of agricultural prosperity in much of these states, and the irrigation departments of these states actively maintain the canal against a fee system charged from users[1]. -->
 
 
[[വര്‍ഗ്ഗം:ജലസേചനം]]
[[en:Ganga canal]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/370632" എന്ന താളിൽനിന്ന് ശേഖരിച്ചത്